പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളെ പീഡിപ്പിച്ചു; ഇളയ മകളെ പീഡിപ്പിച്ചതിന് അച്ഛന് ജീവപര്യന്തം

rape case new

55കാരനായ പിതാവിനെയാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി പി ടി പ്രകാ ശന്‍ ശിക്ഷിച്ചത്. പോക്‌സോ,ബ ലാത്സംഗം, ഭീഷണിപെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്ര കാരമാണ് ശിക്ഷ

മഞ്ചേരി :എടക്കര പോത്തുകല്ലില്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളെ പീഡിപ്പിച്ച കേസില്‍ അച്ഛന് ഇ രട്ട ജീവപര്യന്തം. തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. 55കാരനായ പിതാവിനെയാണ് മഞ്ചേ രി പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി പി ടി പ്രകാശന്‍ ശിക്ഷിച്ചത്. പോക്‌സോ,ബ ലാത്സംഗം, ഭീഷ ണിപെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം വീതം അ ധികം തടവ് അനുഭവിക്ക ണം. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി. പ്രതി പിഴയില്‍ നി ന്ന് രണ്ടു ലക്ഷം മകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കണം. മൂത്ത മകള്‍ നല്‍കിയ കേസിലാണ് വിധി.

Also read:  ഭവനവായ്‌പയുടെ 'ടോപ്‌-അപ്‌' നികുതി ഇളവ്‌ നേടിതരും

കേസില്‍ 17 സാക്ഷികളെ വിസ്തരിച്ചു. 12 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. സ്വന്തം മകളോട് പോലും ദയകാണിക്കാത്ത പ്രതിക്ക് കോടതി യുടെ ദയക്ക് അര്‍ഹനല്ലെന്ന് പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

Also read:  ഇറാനിലെ ആക്രമണം അപലപിച്ച് ഖത്തർ; അന്താരാഷ്ട്ര ഇടപെടലിന് ആവശ്യം

ഇളയ മകളെ പീഡിപ്പിച്ച കേസില്‍ 13നാണ് ഇതേ കോടതി ശിക്ഷ വിധിച്ചത്. ആജീവനാന്തം ജീവ പ ര്യന്തം തടവും 2.10 ലക്ഷം രൂപ പിഴയുമായി രിന്നു ശിക്ഷ. കുട്ടിയെ പലതവണ പീഡിപ്പിച്ച കുറ്റത്തി ന് പോക്‌സോ നിയമപ്രകരം ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിതാവ് ത ന്നെ സ്വന്തം മകളെ പീഡിപ്പിച്ചതിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരം മൂന്ന് വര്‍ഷം കഠി നതടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കുട്ടിയെ ഭീഷണിപെടുത്തിയ കുറ്റത്തിന് രണ്ടുവര്‍ഷം കഠിനതടവും അനുഭവിക്കണം.പ്രതിയെ മഞ്ചേരി സ്പെഷ്യല്‍ സബ്ജയിലിലേക്ക് മാറ്റി.

Also read:  വഴിയരികില്‍ മാലിന്യം തള്ളിയത് ചോദ്യം ചെയ്തു ; കൗണ്‍സിലറുടെ ഭര്‍ത്താവിനെ കാറിടിച്ച് അപകടപ്പെടുത്താന്‍ ശ്രമം

2014-16 വര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവം. 16, 17 വയസുള്ള പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. വീട്ടില്‍ നിന്ന് രക്ഷപെട്ട പെണ്‍കുട്ടികള്‍ ബന്ധുവീട്ടില്‍ താമസമാക്കിയ മാതാവിനോട് പീഡന വിവരം തുറന്നു പറഞ്ഞതോടെയാണ് സം ഭവം പുറംലോകം അറിഞ്ഞത്. പ്രോസിക്യൂഷന്വേണ്ടി അഡ്വ. എ സോമസുന്ദരന്‍ ഹാജരായി.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES