പ്രവാസി വിദ്യാർഥികളുടെ ബഹ്‌റൈനിലെ ഉന്നത പഠനം പ്രതിസന്ധിയിൽ

download (45)

മനാമ : പ്രവാസി വിദ്യാർഥികളുടെ ബഹ്‌റൈനിലെ ഉന്നത വിദ്യാഭ്യാസം പ്രതിസന്ധിയിൽ. എൻജിനീയറിങ്, മെഡിക്കൽ, മറ്റ് പ്രഫഷനൽ കോഴ്‌സുകളിൽ ബഹ്‌റൈനിൽ തുടർ പഠനം ആഗ്രഹിക്കുന്നവർക്ക് ബഹ്‌റൈനിലെ സർവകലാശാലകളിലേക്കുള്ള പ്രവേശനം നാമമാത്രമാണ്. ഉയർന്ന ഫീസ് ഘടനയും ഇന്ത്യയിൽ  ബഹ്‌റൈനിലെ സർവകലാശാലകളുടെ ഗുണനിലവാരം ജോലികളിൽ അംഗീകരിക്കപ്പെടുമോ എന്നുമുള്ള ആശങ്കയുമാണ് പ്ലസ് ടു പഠനം കഴിയുന്നതോടെ വിദ്യാർഥികൾ നാട്ടിലേക്കോ അല്ലെങ്കിൽ മറ്റു വിദേശ രാജ്യങ്ങളിലേക്കോ ചേക്കേറാൻ കാരണമാകുന്നത്.
ബഹ്‌റൈനിൽ നിരവധി യൂണിവേഴ്‌സിറ്റികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവയെല്ലാം സ്വദേശികൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങളാണ്. അത് കൊണ്ട് തന്നെ ഇന്ത്യൻ വിദ്യാർഥികൾ ബഹ്‌റൈനിലെ സ്‌ഥാപനങ്ങളിൽ പഠിക്കാനും ആഗ്രഹിക്കുന്നില്ല.  ദീർഘകാലമായി ബഹ്‌റൈനിൽ തന്നെ തുടരുന്ന പ്രവാസി രക്ഷിതാക്കൾ അവരുടെ മക്കൾക്കും ഇതേ രാജ്യത്ത് തന്നെ ജോലി സാധ്യത ആരായുന്നവർ മാത്രമാണ് ബഹ്‌റൈനിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പ്രവേശനം നേടുന്നത്.
ഇന്ത്യയിൽ അടക്കമുള്ള സർവകലാശാലകളുടെ വിദൂര പഠന കോഴ്‌സുകൾ സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളാണ് ഇങ്ങനെ ചേരുന്നവർക്കുള്ള മറ്റൊരു പോംവഴി. എന്നാൽ എൻജിനീയറിങ്, പോലുള്ള മറ്റു സാങ്കേതിക വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ തുടർപഠനം ആഗ്രഹിക്കുന്നവർക്ക് സ്വകാര്യ സ്‌ഥാപനങ്ങളും ബഹ്‌റൈനിൽ ഇല്ല എന്ന് തന്നെ പറയാം.
അക്കൗണ്ടിങ്, ബിസിനസ്,ഇംഗ്ലിഷ് ബിരുദം തുടങ്ങിയ പഠിക്കുന്നതിന് വിദേശ സർവകലാശാലകളുടേത് അടക്കമുള്ള സൗകര്യങ്ങൾ നിലവിലുണ്ട്. എന്നാൽ ഇത്തരം സ്‌ഥാപനങ്ങളിലെ ഫീസ് സാധാരണക്കാർക്ക് താങ്ങാവുന്നതല്ല എന്നതാണ് പലരും തുടർപഠനം  ഇന്ത്യയിലേക്ക് തന്നെ മാറ്റുന്നത്. മക്കളുടെ പ്ലസ് ടു പഠനം കഴിയുന്നത്തോടെ പല രക്ഷിതാക്കളും ഇപ്പോൾ പ്രവാസം തന്നെ അവസാനിപ്പിക്കുന്ന രീതിയും കണ്ടുവരുന്നുണ്ട്. മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് പ്ലസ് വൺ പഠനകാലത്ത് തന്നെ ഓൺലൈൻ വഴി ആരംഭിക്കുന്ന വലിയൊരു വിഭാഗത്തെ ലക്ഷ്യമിട്ട് ഇന്ത്യയിലെ വിവിധ എൻട്രൻസ് കോച്ചിങ് സ്‌ഥാപനങ്ങളുടെ ശാഖകളും ബഹ്‌റൈനിൽ ആരംഭിച്ചിട്ടുണ്ട്.
എൻട്രൻസ് എഴുതാൻ താൽപര്യമില്ലാത്ത, എന്നാൽ ജോലി സാധ്യതയുള്ള മറ്റു കോഴ്‌സുകളിൽ പഠിക്കാൻ പ്രവാസികൾ പലരും ആശ്രയിക്കുന്നത് ബെംഗളൂരു പോലുള്ള നഗരങ്ങളെയാണ്. കേരളത്തിലെ ഹോസ്റ്റലുകളിലെ അസൗകര്യം, സുരക്ഷിതത്വം എന്നിവയെ മുൻ നിർത്തിയാണ് പ്രവാസികൾ മറ്റു സംസ്‌ഥാനങ്ങളിൽ കുട്ടികളെ  ചേർക്കാൻ താൽപര്യപ്പെടുന്നത്.രക്ഷിതാക്കൾ പ്രത്യേക ഗ്രൂപ്പുകൾ ഉണ്ടാക്കി പ്രവാസലോകത്ത് ഒരുമിച്ച് പഠിച്ചവരെ ഒരേ കോളജിൽ തന്നെ പ്രവേശനം സാധ്യമാക്കുന്നവരുമുണ്ട്. അവധിക്കാലത്ത് മാതാപിതാക്കളുടെ അടുത്തേക്ക് വരുമ്പോഴും യാത്രകൾ ചെയ്യാനും ഇത്തരം സൗഹൃദ കൂട്ടായ്മകൾ മാതാ പിതാക്കൾക്ക് അനുഗ്രഹവുമാണ്. വിദ്യാർഥികൾ പ്ലസ് ടു വിൽ എത്തുന്നതോടെ നാട്ടിൽ ഉപരിപഠനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാനുള്ള ഓട്ടത്തിലാണ് പ്രവാസി രക്ഷിതാക്കൾ.

Also read:  ബുറെവി ചുഴലിക്കാറ്റ്: തിരുവനന്തപുരം വിമാനത്താവളം അടച്ചിടും

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES