പ്രവാസിയുടെ വിഷുവിന് ചക്ക മുതല്‍ കണിക്കൊന്ന വരെ കടല്‍കടന്നെത്തി

vishu

വിഷുവിന് കണിയൊരുക്കാനുള്ള വിഭവങ്ങളെല്ലാം ഗള്‍ഫിലെ കടകളില്‍ സുലഭം. വിഷു സദ്യയൊരുക്കാനുള്ള സാമഗ്രികളും ഷോപ്പിംഗ് മാളുകളിലും ഗ്രോസറികളിലും എല്ലാം ധാരാളം എത്തിയിരുന്നു.

ബുദാബി : റമദാനോടനുബന്ധിച്ച് പ്രവര്‍ത്തി സമയത്തിന്റെ പ്രയോജനമുള്ളതിനാല്‍ മലയാളി കുടുംബങ്ങള്‍ ഉച്ച കഴിഞ്ഞതോടെ ഷോപ്പിംഗ് മാളുകളില്‍ വിഷുവിഭവങ്ങള്‍ തേടിയെത്തി.

കണിക്കൊന്നയ്ക്കായിരുന്നു വലിയ ഡിമാന്‍ഡ്. പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് എത്തിയ കണിക്കൊന്ന കടല്‍താണ്ടിയെത്തിയതിന്റെ ക്ഷീണഭാവത്തിലായിരുന്നുവെങ്കിലും ഒഴിവാക്കാനാവാത്ത ഒന്നായതിനാല്‍ പലരും ഇതെല്ലാം വാങ്ങി തൃപ്തിയടഞ്ഞു.
നൂറു ഗ്രാമില്‍ താഴെ മാത്രം തൂക്കമുള്ള കണിക്കൊന്നയ്ക്ക് 3.75 ദിര്‍ഹമാണ് (ഏകദേശം 78 രൂപ) വില.

ഇതിലേറെ വിലയാണ് ഒരു ചെറിയ കഷ്ണം ചക്കത്തുണ്ടത്തിന്. 300 ഗ്രാം മാത്രം തൂക്കമുള്ള ഒരു കഷ്ണത്തിന് വില 14.40 ദിര്‍ഹമാണ് (ഏകദേശം 300 രൂപ ).

മാങ്ങയും കണിവെള്ളരിയും എല്ലാം ഇതേപോലെ ഡിമാന്ഡുമൂലം വില അല്പം കൂടുതലാണെന്ന് സൂപ്പര്‍മാര്‍ക്കറ്റ്കാരും പറയുന്നു. വാഴയിലയും ഇതേ പോലെ ലഭ്യമാണ്.

പെരുമാള്‍ സ്റ്റോഴ്‌സ് നടത്തുന്ന എസ് പെരുമാളാണ് കണിക്കൊന്നയും മുല്ലപ്പൂവും ജമന്തിയുമെല്ലാം എത്തിക്കുന്നത്. ഐസ് ബോക്‌സിലിട്ട് വാടാതെ കൊണ്ടുവന്നതാണെങ്കിലും കണിക്കൊന്നയുടെ മഞ്ഞഇതളുകള്‍ക്ക് ഫ്രഷ്‌നസ് ഇല്ലെന്ന് കൊന്നപ്പൂ തിരക്കിയെത്തിയ പ്രവാസി വീട്ടമ്മയായ സുപ്രിയ പറയുന്നു.

കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ക്കു ശേഷമുള്ള വിഷുവും, ഈസ്റ്ററും ആഘോഷിക്കുന്ന തിരക്കിലാണ് പ്രവാസികള്‍

സുപ്രിയ

ഗള്‍ഫ് രാജ്യങ്ങളില്‍ എല്ലായിടത്തും കണിക്കൊന്ന എത്തിച്ചത് തമിഴ്‌നാട് സ്വദേശിയായ എസ് പെരുമാളിന്റെ പെരുമാള്‍ സ്റ്റോഴ്‌സ് തന്നെയാണ്. ഏഴര ടണ്‍ കണിക്കൊന്നയാണ് പെരുമാള്‍ സ്റ്റോഴ്‌സ് നാട്ടില്‍ നിന്നും കൊണ്ടുവന്നത്. ഇതില്‍ മൂന്നു ടണ്ണിലേറെ യുഎഇയിലെക്കായിരുന്നു.

വിഷു ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ മലയാളി ആഘോഷിക്കുന്നത് വാരാന്ത്യത്തിലാണ്. ഇക്കുറി വെള്ളിയാഴ്ച വിഷു എത്തിയപ്പോള്‍ യുഎഇയിലെ വാരാന്ത്യം ഞായറാഴ്ചയിലേക്ക് മാറി. എന്നാല്‍, ഇക്കുറി ഈസ്റ്റര്‍ ആഘോഷത്തിന് വാരാന്ത്യ അവധി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ക്രിസ്തീയ വിശ്വാസകിള്‍.

മാര്‍ച്ച് മാസത്തില്‍ ഇന്ധന വിലയില്‍ ഉണ്ടായ വര്‍ദ്ധനവിനൊപ്പമാണ് ഗ്രോസറി സാമഗ്രികള്‍ക്ക് വില കയറിയത്. പ്രവാസികളുടെ ബജറ്റിനെ താളം തെറ്റിക്കുന്ന വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്.

എന്നാലും, വിഷുവും ഈസ്റ്ററും, ഈദുമെല്ലാം തങ്ങളാല്‍ കഴിയുന്ന തരത്തില്‍ പൊലിമയും പാരമ്പര്യവും നഷ്ടപ്പെടാതെ ആഘോഷിക്കാനാണ് ഒരോ പ്രവാസിയും ശ്രമിക്കുന്നത്.

മദാന്‍ നോമ്പാചരണം തുടരുന്നതിനാല്‍ ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ ഈദ് കഴിഞ്ഞുള്ള വാരാന്ത്യ അവധി ദിനങ്ങളിലേക്ക് മാറ്റിവെച്ചിരിക്കുകയാമ് പ്രവാസി കൂട്ടായ്മകള്‍. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വന്ന സ്ഥിതിക്ക് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആഘോഷിക്കാനുള്ള ഒരുക്കത്തിലുമാണ് ഇവര്‍.

Around The Web

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES