പ്രവാസികൾക്ക് ആശ്വാസം, ലേബർ കാർഡുകളിലെ സാമ്പത്തിക കുടിശിക ഒഴിവാക്കും; 60 മില്യൻ ഒമാനി റിയാലിന്റെ പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം

oman-cabinet-approves-settlements-to-regulate-workforce-conditions

മസ്‌ക്കത്ത് : രാജ്യത്തെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും വ്യക്തികളുടെയും ബിസിനസ് ഉടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള 60 മില്യന്‍ ഒമാനി റിയാലിന്റെ സാമ്പത്തിക ഇളവുകളും ഒത്തുതീര്‍പ്പുകളും ഉള്‍പ്പെടുന്ന പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം. ലേബര്‍ കാര്‍ഡുമായി ബന്ധപ്പെട്ട സാമ്പത്തിക ഇളവുകളും റദ്ദാക്കലുമാണ് പാക്കേജിലുള്ളത്. പ്രവാസി തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഒരു പോലെ പ്രയോജനകരമാണ് പുതിയ തീരുമാനങ്ങള്‍.
സാമ്പത്തിക പാക്കേജിലെ തീരുമാനങ്ങൾ
∙ ഏഴ് വര്‍ഷത്തേക്ക് പ്രാബല്യത്തിലുള്ള, കാലഹരണപ്പെട്ട ലേബര്‍ കാര്‍ഡ് ഉടമകൾ തൊഴില്‍ മന്ത്രാലയത്തിന് നൽകാനുള്ള എല്ലാ പിഴത്തുകകളും സാമ്പത്തിക കുടിശികകളും റദ്ദാക്കും.
∙ 2017 ലേയും അതിനു മുൻപുള്ള വർഷങ്ങളിലും വരുത്തിയിട്ടുള്ള സാമ്പത്തിക കുടിശികകള്‍ അടയ്ക്കുന്നതില്‍ നിന്ന് വ്യക്തികളെയും ബിസിനസ് ഉടമകളെയും ഒഴിവാക്കും. നാടുകടത്തപ്പെട്ട തൊഴിലാളികളുടെ ടിക്കറ്റ് തുക ഉള്‍പ്പെടെയാണിത്. 
∙ 10 വര്‍ഷത്തെ പ്രാബല്യമുള്ള ലേബര്‍ കാര്‍ഡുകളും റദ്ദാക്കും. ഇക്കാലയളവില്‍ അനുബന്ധ സേവനങ്ങള്‍ക്ക് അപേക്ഷ നല്‍കാതിരുന്ന ഉടമകളുടെ കാര്‍ഡുകളാണ് റദ്ദാക്കുന്നത്. അതേസമയം പുതുക്കല്‍, തൊഴിലാളിയുടെ മടക്കം, സേവന ട്രാന്‍സ്ഫര്‍, ഒളിച്ചോടിയ തൊഴിലാളിയുടെ റിപ്പോർട്ട് റജിസ്റ്റര്‍ ചെയ്യല്‍ എന്നീ കാര്യങ്ങള്‍ക്കായി കാര്‍ഡ് ആക്ടിവേറ്റ് ചെയ്യാന്‍ അനുവദിക്കുമെന്ന പ്രത്യേക വ്യവസ്ഥയും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
∙ ബിസിനസ് അവസാനിപ്പിച്ച (ലിക്വിഡേറ്റ് ചെയ്ത) കമ്പനികളിലെ തൊഴിലാളികളെ നാടുകടത്തുകയോ അല്ലെങ്കില്‍ അവരുടെ സേവനങ്ങള്‍ മറ്റ് കക്ഷികള്‍ക്ക് കൈമാറുകയോ ചെയ്താല്‍ അവര്‍ക്കെതിരായ സാമ്പത്തിക ബാധ്യതകള്‍ എഴുതിത്തള്ളും.
∙ ലേബര്‍ കാര്‍ഡുമായി ബന്ധപ്പെട്ട പിഴത്തുകകളില്‍ നിന്ന് തൊഴിലാളികളെയും തൊഴിലുടമകളെയും ഒഴിവാക്കും. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ക്കായി ഫെബ്രുവരി 1 മുതല്‍ 6 മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ലേബര്‍ കാര്‍ഡ് പുതുക്കല്‍, അടുത്ത 2 വര്‍ഷത്തേക്ക് പുതുക്കല്‍ തുക മുഴുവനായും അടയ്ക്കല്‍, തൊഴിലാളി ജോലി ഉപേക്ഷിച്ചത് സംബന്ധിച്ച റിപ്പോര്‍ട്ട് റദ്ദാക്കല്‍, തൊഴിലാളിയുടെ സേവനങ്ങള്‍ ട്രാന്‍സ്ഫര്‍ ചെയ്യല്‍, തൊഴിലാളിയുടെ സെറ്റില്‍മെന്റ് സമയത്ത് നാട്ടിലേക്കുള്ള ടിക്കറ്റ് തുക തൊഴിലാളിയോ അല്ലെങ്കില്‍ തൊഴിലുടമയോ അടയ്ക്കുക എന്നീ സാഹചര്യങ്ങളിലാണ്  ലേബര്‍ കാര്‍ഡ് സംബന്ധിച്ച പിഴത്തുക ഒഴിവാക്കുന്നത്.
∙ പിഴത്തുക ഒഴിവാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അപേക്ഷകള്‍ ഫെബ്രുവരി 1 മുതല്‍ ജുലൈ 31 വരെ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അല്ലെങ്കില്‍ സേവന കേന്ദ്രങ്ങള്‍ മുഖേന നല്‍കാം.

Also read:  ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും; ബി ആര്‍ ഗവായ് ചുമതലയേല്‍ക്കും

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES