പ്രമുഖ വ്യവസായിയും ബജാജ് ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനുമായിരുന്ന രാഹുല്‍ ബജാ ജ് അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം പുനെയി ല്‍ വച്ചാണ് അന്തരിച്ചത്
ന്യൂഡല്‍ഹി: പ്രമുഖ വ്യവസായിയും ബജാജ് ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനുമായിരുന്ന രാഹുല്‍ ബജാജ് (83) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം പുനെയില്‍ വച്ചാണ് അന്തരി ച്ചത്.
2021 ഏപ്രില്‍ വരെ അദ്ദേഹം ബജാജ് ഓട്ടോയുടെ ചെയ ര്‍മാന്‍ സ്ഥാനം അലങ്കരിച്ചിരുന്നു. പിന്നീട് പ്രായാധിക്യ ത്തെയും ആരോഗ്യസ്ഥിതി മോശമായതിനെയും തുടര്‍ ന്നാണ് സ്ഥാനമൊഴിഞ്ഞത്. എന്നാല്‍, ബജാജ് ഓട്ടോയുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ കൃത്യമായ മേല്‍ നോട്ടത്തിലായിരുന്നു.
2006 മുതല്‍ 2010 വരെ രാജ്യസഭാംഗമായിരുന്നു. 2001ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. 1986 ല്‍ ഇന്ത്യന്‍ എയല്‍ലൈന്‍സ് ചെയര്‍മാന്‍ പദവിയും വഹി ച്ചു. അദ്ദേഹത്തിന്റെ വിയോഗ ത്തില്‍ രാജ്യം ഒന്നടങ്കം അ നുശോച നം രേഖപ്പെടുത്തി.
ബജാജ് വൈവിധ്യവല്‍ക്കരണത്തില്‍ നിര്‍ണായക പങ്ക്
1965ല്‍ ബജാജ് ഗ്രൂപ്പിന്റെ തലപ്പത്ത് എത്തിയ രാഹുല്‍ ബ ജാജ് കമ്പനിയുടെ വൈവിധ്യവല്‍ക്കരണത്തില്‍ നിര്‍ണാ യക പങ്കുവഹിച്ചത്. 2021 ഏപ്രില്‍ വരെ അദ്ദേഹം ബജാജ് ഓട്ടോയുടെ ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചിരുന്നു. പിന്നീട് പ്രായാധിക്യത്തെയും ആരോഗ്യസ്ഥിതി മോശമായതിനെയും തുടര്‍ന്നാണ് സ്ഥാനമൊഴിഞ്ഞത്.
1938ല്‍ കൊല്‍ക്കത്തയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ബജാജ് ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് സുപ്രധാ ന പങ്കുവഹിച്ച വ്യക്തിയാണ് രാഹുല്‍ ബജാജ്.












