സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പെണ്‍കുട്ടിയെ ആണ് ഭീ ഷണിപ്പെടുത്തി പീഡിപ്പി ക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ബോം ബൈഷമീറിനെ പൊലീസ് പിടികൂടി
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 16കാരിയെ പീഡിപ്പിക്കാന്‍ ശ്ര മം. സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പെണ്‍കുട്ടിയെ ആണ് ഭീ ഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച ത്. സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ബോംബൈ ഷമീറിനെ പൊലീസ് പിടികൂടി.
ആശുപത്രിയില്‍ വച്ച് പരിചയപ്പെട്ട യുവതിയെ ഓട്ടോയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെ ന്നാണ് പരാതി. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ സഹോദരി മെഡി ക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇവര്‍ക്ക് കൂട്ടിരിക്കാനാണ് പെണ്‍കുട്ടി എത്തിയത്.
ഷെമീറിന്റെ ഭാര്യ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമുള്ള എസ്എടി ആശുപത്രിയില്‍ ചികിത്സ യിലാണ്. ആശുപത്രിയില്‍ വച്ച് പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇയാ ള്‍ ഭീഷണിപ്പെടുത്തി ഓട്ടോയില്‍ ക യറ്റുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരാതിയില്‍ എസ്എടി ആശുപത്രിയ്ക്ക് സമീപത്തു നിന്നാ ണ് മെഡിക്കല്‍ കൊളജ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്.












