വൈവിധ്യമാര്‍ ബ്രാന്‍ഡുകളുടെ ഷര്‍ട്ടുകള്‍ പാന്റുകള്‍,കുര്‍ത്ത,ജോഗര്‍,ഡെനിം തുട ങ്ങി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കുമുള്ള വിപുലമായ സമ്മര്‍ ശേഖര മാണ് ലൈഫ്സ്‌റ്റൈല്‍ ഒരുക്കിയിരിക്കുന്നത്
കൊച്ചി:ഇന്ത്യയിലെ മുന്‍നിര ഫാഷന്‍ സ്റ്റോറായ ലൈഫ്സ്‌റ്റൈല്‍ പുതിയ ട്രെന്‍ഡിങ് സമ്മര്‍ കളക്ഷന്‍ അവതരിപ്പിച്ചു. സീസണിനു യോജിച്ച നിറക്കൂട്ടുകളിലും ഡിസൈ നിലും അകത്തും പുറത്തും ഉപയോ ഗിക്കാവുന്ന വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് ലൈഫ്സ്റ്റോറുകളില്‍ ഒരുക്കിയിട്ടുള്ളത്.
സത്രീകള്‍ക്കായുള്ള ട്രെന്‍ഡി ഫാഷന്‍ ബ്രാന്‍ഡായ ജിന്‍ജര്‍, കംഫര്‍ട്ട് വസ്ത്രങ്ങളുടെ ശേഖരമായ കോ ഡ്, സ്മാര്‍ട് വസ്ത്രങ്ങളുടെ ശ്രേണിയായ മിലാംഗെ, കളര്‍മി, സ്പോര്‍ട്സ് ബ്രാന്‍ഡായ കാപ, ഫെയിം ഫോര്‍ എവര്‍ കിഡിസ് ആന്റ് ജൂനിയേഴ്സ്, തുടങ്ങി വൈവിധ്യമാര്‍ ബ്രാന്‍ഡുകളുടെ ഷര്‍ട്ടുകള്‍ പാന്റുകള്‍, കു ര്‍ത്ത,ജോഗര്‍,ഡെനിം തുടങ്ങി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കുമുള്ള വിപുലമായ സമ്മര്‍ ശേഖരമാണ് ലൈഫ്സ്‌റ്റൈല്‍ ഒരുക്കിയിരിക്കുന്നത്.
‘പ്രത്യേകമായി ക്യൂറേറ്റ് ചെയ്ത, അമ്പരപ്പിക്കുന്ന വിലകളില്‍ ലഭിക്കുന്ന ഹൈ സ്റ്റൈല്‍ സ്പ്രിംഗ്-സമ്മര്‍ ഫാ ഷന്‍ വസ്ത്രങ്ങളുടെ ഏറ്റവും പുതിയ ശേഖരം ആവേശംകൊള്ളിക്കുന്നതാണ്. നിങ്ങള്‍ക്ക് അനുയോജ്യ മായ ഏറ്റവും പുതിയ ഫാഷന്‍ ട്രെന്‍ഡുകളാണ് ഈ പുതിയ കളക്ഷന്‍. സ്റ്റോറുകളിലെത്തി ഇവ അടുത്ത റിയാന്‍ സ്റ്റോറുകളി ലേക്കും ഓണ്‍ലൈന്‍ സ്റ്റോറിലേക്കും ഉപഭോക്താക്കളെ ഞങ്ങള്‍ ക്ഷണിക്കുന്നു, രോ ഹിണി ഹല്‍ദിയ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്- മാര്‍ക്കറ്റിങ്, ലൈഫ്സ്‌റ്റൈല്‍, പറഞ്ഞു.