ശൈലജയെ പോലെ പ്രാഗത്ഭ്യമുള്ളയാള്‍ ആരോഗ്യ മ ന്ത്രിയാകുമെന്ന് എം എ ബേബി പറഞ്ഞു. ഇത്തരമൊരു മാറ്റം കേരള രാഷ്ട്രിയത്തിന് ഗുണകരമാകും. സിപിഎം നല്‍കുന്ന സന്ദേശം സമൂഹം സ്വാഗതം ചെയ്യുമെന്നും എം എ ബേ ബി വ്യക്തമാക്കി.
തിരുവനന്തപുരം: കെ കെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്ത നടപടിയില്‍ വിശ ദീകരണവുമായി എം എ ബേബി. ബോധപൂര്‍വം വിപ്ലവകരമായ മാറ്റം വരുത്തുന്നതിന്റെ ഭാഗ മായാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ശൈലജയെ പോലെ പ്രാഗത്ഭ്യമുള്ളയാള്‍ ആരോഗ്യ മ ന്ത്രിയാകുമെന്ന് എം എ ബേബി പറഞ്ഞു. ഇത്തരമൊരു മാറ്റം കേരള രാഷ്ട്രിയത്തിന് ഗുണക രമാകും. സിപിഎം നല്‍കുന്ന സന്ദേശം സമൂഹം സ്വാഗതം ചെയ്യുമെന്നും എം എ ബേ ബി വ്യക്തമാക്കി.
സംസ്ഥാന കമ്മിറ്റിയില്‍ കോടിയേരി ബാലകൃഷ്ണനാണ് കഴിഞ്ഞ മന്ത്രിസഭയിലെ ആരുംപുതിയ മന്ത്രിസഭയില്‍ വേണ്ടെന്ന തീരുമാനം പ്രഖ്യാപിച്ച ത്. എന്നാല്‍ ഏഴ് അംഗങ്ങള്‍ ശൈലജയ്ക്ക് ഒരവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭൂരിപക്ഷം പേരും കോടിയേരി യുടെ നിലപാടിന് ഒപ്പം നിന്നതോടെ ശൈലജ മന്ത്രി പദത്തിന് പുറത്താകുകയായിരുന്നു.