സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനില്ലെന്ന് വ്യക്തമാക്കി മുതിര്‍ന്ന നേതാവ് ജി സുധാകര ന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സുധാകരന്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസ റിന് കത്തു നല്‍കി. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നി ന്നും വിട്ടുനില്‍ക്കുന്നതെന്നാണ് കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.
ആലപ്പുഴ: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനില്ലെന്ന് വ്യക്തമാക്കി മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍. ഇ ക്കാര്യം ചൂണ്ടിക്കാട്ടി സുധാകരന്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്ര ട്ടറി ആര്‍ നാസറിന് കത്തു നല്‍കി. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് കത്തി ല്‍ വ്യക്തമാക്കിയിട്ടുള്ളത്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും വിട്ടുനി ല്‍ക്കുന്നതെന്നാണ് കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.
കണ്ണൂരില്‍ നടക്കുന്ന 23-ാമത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനാണ് സുധാകരന്‍ പങ്കെടുക്കില്ലെന്ന് അറി യിച്ചത്. ഇതേത്തുടര്‍ന്ന് സുധാകരന് പകരം പ്രതിനിധിയെ ജില്ലാ നേതൃത്വം ഉള്‍പ്പെടുത്തി. ജില്ലാ സെക്രട്ട റിയറ്റ് അംഗം എ മഹേന്ദ്രനെയാണ് പകരം പ്രതിനിധിയാക്കിയത്. ആലപ്പുഴയില്‍ നിന്നും പാര്‍ട്ടി കോണ്‍ ഗ്രസില്‍ പങ്കെടുക്കേണ്ട മുതിര്‍ന്ന സിപിഎം നേതാക്കളിലൊരാളാണ് സുധാകരന്‍. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ ജി സുധാകരനെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.
മുതിര്‍ന്ന സിപിഎം നേതാക്കളിലൊരാളായ ജി സുധാകരന്‍ നേരത്തെ സിപിഎം സംസ്ഥാന സമ്മേള നത്തിന് പിന്നാലെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രായ പരിധി നിശ്ചയിച്ച് സിപിഎം രംഗത്തെത്തി. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനൊഴികെ 75 വയസി ന് മുകളിലുള്ള എല്ലാ നേതാക്കളും സമിതിയില്‍ നിന്ന് ഒഴിവായി.