പരിസ്ഥിതി പരിപാലനത്തിന് നൂതനാശയങ്ങള്‍ ; മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍ ക്ലൈമത്തോണ്‍ വിജയികള്‍

startup

പരിസ്ഥിതി പരിപാലനത്തിന് നൂതനാശയങ്ങളും മാതൃകകളും സമര്‍പ്പിച്ച മൂന്ന് സ്റ്റാര്‍ട്ട പ്പുകള്‍ കേരള സ്റ്റാ ര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ക്ലൈമത്തോണില്‍ വിജയികളായി. ആദ്യ മൂന്ന് വിജയികള്‍ക്ക് അഞ്ച് ലക്ഷം വീതവും രണ്ടാമതെത്തുന്ന ഏഴ് ടീമുകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും, പ്രത്യേക ജൂറി പരാമര്‍ശത്തിന് ഒരു ലക്ഷം രൂപയുമാണ് ലഭിക്കു ന്നത്. ആകെ 30 ലക്ഷം രൂപയാണ് ക്ലൈമത്തോണില്‍ സമ്മാനമായി നല്‍കിയത്

കൊച്ചി: പരിസ്ഥിതി പരിപാലനത്തിന് നൂതനാശയങ്ങളും മാതൃകകളും സമര്‍പ്പിച്ച മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ക്ലൈമത്തോണില്‍ വിജയികളാ യി. സാങ്കേതികവിദ്യ ഉപയോഗിച്ച് പരിസ്ഥിതി പരിപാലനത്തില്‍ നൂതനാശയങ്ങള്‍ കൊണ്ടുവരാനും ഇവയെ വാണിജ്യ സാധ്യതയുള്ള ഉത്പന്നമാക്കി മാറ്റുന്നതിനുള്ള സഹായങ്ങള്‍ നല്‍കാനും ലക്ഷ്യം വച്ചാണ് കെഎസ്‌യുഎം, ഇവൈ ഗ്ലോ ബല്‍ ഡെലിവറി സര്‍വീസസ് എന്നിവ സംയുക്തമായി ക്ലൈമത്തോണ്‍ സംഘടിപ്പിച്ചത്.

ആദ്യ മൂന്ന് വിജയികള്‍ക്ക് അഞ്ച് ലക്ഷം വീതവും രണ്ടാമതെത്തുന്ന ഏഴ് ടീമുകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും, പ്രത്യേക ജൂറി പരാമര്‍ശത്തിന് ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ആകെ 30 ലക്ഷം രൂപയാണ് ക്ലൈമത്തോണില്‍ സമ്മാനമായി നല്‍കിയത്.

വനവത്കരണത്തിന് സഹായിക്കുന്ന വെബ് പ്ലാറ്റ്‌ഫോമാണ് ട്രീടാഗ് പ്രൈവറ്റ് ലിമിറ്റഡിനെ വിജയിയാക്കി യത്. തൈകളുടെ സംരക്ഷണം പരിപാലനം, എന്നിവ ആപ്പിന്റെ സഹായത്തോടു കൂടി നടത്താനും ഡ്രോ ണ്‍, സാറ്റ്‌ലൈറ്റ് എന്നിവ ഉപയോഗിച്ചുള്ള മാപ്പിംഗുമാണ് ഇവര്‍ പ്രദാനം ചെയ്യുന്നത്. നാഷണല്‍ സര്‍വീ സ് സ്‌കീം, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, തിരുവനന്തപുരത്തെ തണല്‍ എന്നിവ ഇവരുടെ ഉപഭോക്താക്കളാ ണ്.

ജൈവ മാലിന്യത്തില്‍ നിന്നും മീന്‍, കോഴിത്തീറ്റ എന്നിവ ഉണ്ടാക്കുന്നതാണ് രണ്ടാം സ്ഥാനം ലഭിച്ച സേവ ഇക്കോസിസ്റ്റംസിന്റെ ഉത്പന്നം. മാലിന്യത്തില്‍ നിന്ന് പുഴുക്ക ളെയും ഈച്ചകളെയും ഉണ്ടാക്കി അവയെ ഉണക്കി തീറ്റയായി മാറ്റുകയാണ് ചെയ്യുന്നത്. വ്യാപമായി ഇത് നടപ്പാക്കിയാല്‍ ജൈവമാലിന്യ പ്രശ്‌നം ഒരു പരിധി വരെ കുറയ്ക്കാനാകുമെന്നുമാണ് ഇവരുടെ വാദം.

പ്രകൃതിദത്ത മുളയില്‍ നിന്നും സോളാര്‍ മേല്‍ക്കൂരകള്‍ ഉണ്ടാക്കുകയാണ് വത്സ എനര്‍ജി.നൂറുശതമാനം ചോര്‍ച്ചയില്ലാത്ത മേല്‍ക്കൂരകളാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്ന ത്. വാസ്തുഭംഗി നിലനിറുത്തിയും വലിയൊ രളവു വരെ ചൂടു കുറച്ചും ഈ മേല്‍ക്കൂരകള്‍ പണിയാമെന്നതും മേന്മയാണ്.

വെട്ടിക്കളയുന്ന മുടിയിഴകള്‍ കൊണ്ട് ചെടികള്‍ക്ക് വളമുണ്ടാക്കാമെന്ന ആശയമാണ് ക്ലൈമത്തോണിലെ ഏറ്റവും മികച്ചതായി തെരഞ്ഞെടുത്തത്. മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോബ് എന്ന സ്റ്റാര്‍ട്ടപ്പിന്റേതാണ് ഈ ആശയം. പൊടി, ദ്രാവകം എന്നീ രൂപത്തിലാണ് വളം ഇറക്കുന്നത്. ഇതു കൂടാതെ മുടിയില്‍ നിന്ന് മെലാമിന്‍ വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയയും ഇവര്‍ നടത്തുന്നുണ്ട്. ജൂറിയുടെ പ്രത്യേക പരാമര്‍ശമടക്കം ഇവര്‍ക്ക് ലഭിച്ചു.

ഐക്യരാഷ്ട്രസഭയുടെ ഏഴ് സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ നിന്ന് 16 പ്രശ്‌നങ്ങളാണ് ക്ലൈമത്തോണി ല്‍ അവതരിപ്പിച്ചത്. ഇവയുടെ പരിഹാര നിര്‍ദ്ദേശമായി ദേശീയ തലത്തില്‍ നിന്ന് 174 ആശയങ്ങള്‍ ലഭി ച്ചു.

നവംബര്‍ 26, 27 തിയതികളിലായി കളമശ്ശേരിയിലെ ടെക്‌നോളജി ഇനോവേഷന്‍ സോണില്‍ നടന്ന ക്ലൈ മത്തോണില്‍ 22 വിദഗ്ധരാണ് വിവിധ വിഷയങ്ങളില്‍ സംസാരി ച്ചത്. ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ സി ബാലഗോപാല്‍ ക്ലൈമത്തോണ്‍ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, ഇ വൈ ജിഡിഎസ് ഇന്ത്യ ലൊക്കേഷന്‍ ലീഡര്‍ റിച്ചാര്‍ഡ് ആന്റണി, ഗ്ലോബല്‍ ഓപറേഷന്‍സ് ലീഡര്‍ മുകുള്‍ പചീസിയ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ഇവൈ ജിഡിഎസ് (എംഇഎന്‍എ, ജപ്പാന്‍ ആന്‍ഡ് വേവ് സ്‌പേസ്) കോശി എം മാത്യു ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുത്ത് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES