മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നു പിന്‍മാറാന്‍ ബിജെപി രണ്ടര ലക്ഷം രൂപയും ഫോ ണും തന്നെന്ന് മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാഥിയായി പത്രിക നല്‍കിയ കെ സുന്ദരയുടെ വെളി പ്പെടുല്‍
കാസര്‍കോട്: ലക്ഷങ്ങള്‍ നല്‍കിയത് കൊണ്ടാണ് താന്‍ തെരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിച്ച തെ ന്ന് മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപര സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദര. മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നു പിന്‍മാറാന്‍ ബിജെപി രണ്ടര ലക്ഷം രൂപയും ഫോണും തന്നെന്ന് മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാഥിയായി പത്രിക നല്‍കിയ കെ സുന്ദരയുടെ വെളിപ്പെടുല്‍.
പണം ബിജെപി നേതാക്കള്‍ വീട്ടിലെത്തി അമ്മയുടെ കയ്യില്‍ കൊടുത്തു. കെ സുരേന്ദ്രന്‍ ജയിച്ചാ ല്‍ കര്‍ണാടകത്തില്‍ വൈന്‍ പാര്‍ലറും പുതിയ വീടും വാഗ്ദാനം ചെയ്‌തെന്നും കെ സുന്ദര ചാന ലുകളോടു പറഞ്ഞു. പതിനഞ്ചു ലക്ഷം രൂപയാണ് താന്‍ ആവശ്യപ്പെട്ടതെന്നും എന്നാല്‍ രണ്ടര ലക്ഷം രൂപയും ഒരു റെഡ്മി ഫോണും നല്‍കിയതായി സുന്ദര പറഞ്ഞു.
കൊടകര കുഴല്‍പ്പണ കേസിനും സികെ ജാനുവിന് പണം നല്‍കിയെന്നതിനും പിന്നാലെ സംസ്ഥാ ന ബിജെപി നേതൃത്വത്തെ പ്രതിരോധത്തി ലാക്കി അപര സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയു ടെ വെളിപ്പെടുല്‍. 2016ലെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായിരുന്ന സുന്ദര 467 വോട്ട് നേടിയിരുന്നു. അന്ന് 89 വോട്ടിനാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്.










