നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ 17-ാമത് ഔട്ട്‌ലെറ്റ് മസ്‌കത്തിൽ

nesto-hypermarket-opens-17th-outlet-muscat

മസ്‌കത്ത് : നെസ്റ്റോ ഹൈപ്പർമാർക്കറ്റ‍ിന്റെ ഒമാനിലെ 17-ാമത്തെയും ആഗോളതലത്തിൽ 135-ാമത്തെയും ഔട്ട്‌ലെറ്റ് മസ്‌കത്തിലെ അൽ അൻസബിൽ നാളെ (വ്യാഴം) പ്രവർത്തനം ആരംഭിക്കും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ മജ്‌ലിസ് ശൂറ സെക്രട്ടറി ജനറൽ ഷെയ്ഖ് അഹമദ് ബിൻ മുഹമ്മദ് ബിൻ നാസർ അൽ നദബി ഉദ്ഘാടനം നിർവഹിക്കും. ഉച്ചക്ക് 12 മണിക്ക് പൊതുജനങ്ങൾക്കായി സ്റ്റോർ തുറന്നു നൽകുമെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മൂന്ന് നിലകളിലായി വ്യാപിച്ചുകിടക്കുന്ന പുതിയ സ്റ്റോറിൽ ഫ്രഷ് ഗ്രോസറി മുതൽ ഇലക്ട്രോണിക്‌സ് , ലൈഫ്‌സ്‌റ്റൈൽ കളക്ഷനുകൾ വരെയുള്ള ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് അതുല്യമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുന്ന നിലയിലാണ് സ്റ്റോർ ഒരുക്കിയിരിക്കുന്നതെന്നും വിശാലമായ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളതെന്നും മാനേജ്‌മെന്റ് അറിയിച്ചു.
നെസ്റ്റോ ഗ്രൂപ്പ് കൊമേഴ്ഷ്യൽ ഹെഡ് മുസാവിർ മുസ്തഫ, കൺട്രി ഹെഡ് ഷഹൽ ഷൗക്കത്ത്, ഫിനാൻസ് മാനേജർമാരായ കരീം, സമീർ, റീജിയണൽ ഓപ്പറേഷൻസ് മാനേജർ ഷാജി, എഫ്എംസിജി ബയിങ് ഹെഡ് നൗഷാദ്, എച്ച്ആർ ഡയറക്ടർ ഹമീദ് ഖൽഫാൻ അബ്ദുല്ല അൽ വഹൈബി, ഓപ്പറേഷൻസ് മാനേജർ മുഹമ്മദ് ഹരീബ് അമുർ അൽ മസ്‌കരി, എച്ച്ആർ മാനേജർ സയ്യിദ് അൽ ബറാ അൽ ബുസൈദി എന്നിവർ പങ്കെടുത്തു.
“അൽ അൻസബിന് പുതിയ ഷോപ്പിങ് അനുഭവം നൽകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഗുണനിലവാരത്തിനും ഉപഭോക്തൃ സംതൃപ്തിക്കുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലപ്പിക്കുന്നതാണ് പുതിയ സ്റ്റോർ. ഒമാനിലും ആഗോള തലത്തിലും നെസ്റ്റോ ഗ്രൂപ്പിന്റെ സാന്നിധ്യം വിപുലീകരിക്കുന്നതിൽ അഭിമാനിക്കുന്നു” ഗ്രൂപ്പ് കൊമേഴ്ഷ്യൽ ഹെഡ് മുസാവിർ മുസ്തഫ പറഞ്ഞു.

Also read:  ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് ട്രോഫി പ്രദർശനം 12ന്

Around The Web

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES