സർക്കാരിന്റെയും പൊലീസിന്റെയും നിയമപരമായ നിർദ്ദേശങ്ങൾ അനുസരിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് അധികൃതർ .
സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ പ്രോട്ടോകോൾ അനുസരിക്കുന്നതിൽ വീഴ്ചവരുത്തുന്ന സ്ഥാപന ഉടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് എല്ലാ ജില്ലകളിലും അഡീഷണൽ എസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക പ്രോസിക്യൂഷൻ വിഭാഗത്തിന് രൂപം നൽകി












