ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് ആസ്ഥാനം എന്‍ഫോഴ്‌സ്‌മെന്റ് ഡ യറക്ടറേറ്റ് സീല്‍ ചെയ്തു. ഇന്ന് ഉച്ചയോടു കൂടിയാണ് ഇ ഡി ഉദ്യോഗസ്ഥര്‍ ഓഫീസ് അ ടച്ചുപൂട്ടി സീല്‍ ചെയ്തത്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് ആസ്ഥാനം എന്‍ഫോഴ്‌സ്‌മെന്റ് ഡയ റക്ടറേറ്റ് സീല്‍ ചെയ്തു. ഇന്ന് ഉച്ചയോടു കൂടിയാണ് ഇ ഡി ഉദ്യോഗസ്ഥര്‍ ഓഫീസ് അടച്ചുപൂട്ടി സീല്‍ ചെയ്തത്.
അഴിമതി കേസിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധി യെയും ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഡല്‍ഹിയിലെ ഓഫീസ് ില്‍ ഇഡി അടച്ചു പൂട്ടി സീല്‍ ചെയ്തത്. ഇഡിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇനി ഈ ഓഫീസില്‍ ആര്‍ക്കും പ്രവേ ശിക്കാനാകില്ല.
നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്തതിരുന്നു. കേസിനെ തുടര്‍ന്ന് സോണിയാ ഗാന്ധിയെ മൂന്നു തവണ ഇഡി ചോദ്യം ചെയ്തിരുന്നു. പിന്നീട്, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പവന്‍ ബന്‍ സാല്‍, മല്ലികാര്‍ജുന്‍ എന്നിവരെയും ഇഡി വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്.











