നാ​ലാ​മ​ത് നാ​സ​ർ ബി​ൻ ഹ​മ​ദ് സൈ​ക്ലി​ങ് ടൂ​റി​ന് തു​ട​ക്കം

2426094-untitled-1 (1)

മ​നാ​മ: നാ​ലാ​മ​ത് നാ​സ​ർ ബി​ൻ ഹ​മ​ദ് സൈ​ക്ലി​ങ് ടൂ​റി​ന് തു​ട​ക്ക​മാ​യി. ര​ണ്ടാം ഘ​ട്ട​ത്തി​ൽ സാ​ഖീ​റി​ലെ 65 കി​ലോ​മീ​റ്റ​ർ റൂ​ട്ടി​ലാ​യി​രു​ന്നു മ​ത്സ​രം. മാ​നു​ഷി​ക കാ​ര്യ​ങ്ങ​ൾ​ക്കും യു​വ​ജ​ന​കാ​ര്യ​ങ്ങ​ൾ​ക്കു​മു​ള്ള ഹ​മ​ദ് രാ​ജാ​വി​ന്റെ പ്ര​തി​നി​ധി ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ് മ​ത്സ​രം.
ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള താ​മ​സ​ക്കാ​രും റൈ​ഡ​ർ​മാ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സൈ​ക്കി​ൾ യാ​ത്രി​ക​രു​ടെ വി​പു​ല​മാ​യ പ​ങ്കാ​ളി​ത്തം പ​രി​പാ​ടി​യെ ആ​ക​ർ​ഷ​ക​മാ​ക്കി. ശ​ക്ത​മാ​യ കാ​റ്റി​നെ നേ​രി​ട്ടാ​ണ് മ​ത്സ​രാ​ർ​ഥി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്ത​ത്. ബ​ഹ്‌​റൈ​ൻ സൈ​ക്ലി​ങ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ബി​ൻ അ​ഹ​മ്മ​ദ് ആ​ൽ ഖ​ലീ​ഫ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.
നാ​സ​ർ​ബി​ൻ ഹ​മ​ദ് സൈ​ക്ലി​ങ് ടൂ​ർ ഡ​യ​റ​ക്ട​ർ അ​ഹ​മ്മ​ദ് അ​ൽ ഹാ​ജ്, അ​ൽ സ​ലാം ബാ​ങ്ക്​ പ്ര​തി​നി​ധി അ​ബ്ദു​ൽ​ഹ​മീ​ദ് മു​ല്ല ബ​ഖീ​ത്, ബ​ഹ്‌​റൈ​ൻ സൈ​ക്ലി​ങ് അ​സോ​സി​യേ​ഷ​ൻ അം​ഗം അ​ഹ​മ്മ​ദ് അ​ൽ ബു​വൈ​നൈ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ബ​ഹ്‌​റൈ​ൻ വി​ഭാ​ഗ​ത്തി​ൽ ബ​ഹ്‌​റൈ​ൻ ജ​യ​ന്റ് ടീ​മി​ലെ ഹു​സൈ​ൻ അ​ഖീ​ൽ താ​മ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി.
വി​ക്ടോ​റി​യ​സ് ടീ​മി​ൽ​നി​ന്ന് മു​ഹ​മ്മ​ദ് ഇ​സ അ​ൽ ഗെ​യ്‌​സും മു​ഹ​മ്മ​ദ് ഹ​സ​ൻ ജ​വാ​ദും തൊ​ട്ട​ടു​ത്ത സ്ഥാ​ന​ങ്ങ​ൾ നേ​ടി. ബ​ഹ്‌​റൈ​നി​ക​ളും ജി.​സി.​സി പൗ​ര​ന്മാ​രും വി​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന ഓ​പ്പ​ൺ വി​ഭാ​ഗ​ത്തി​ൽ ദു​ബൈ പൊ​ലീ​സ് ടീ​മി​ലെ സ​യീ​ദ് ഹ​സ്സ​ൻ ഒ​ന്നാം സ്ഥാ​നം നേ​ടി. വി​ക്ടോ​റി​യ​സി​ൽ​നി​ന്നു​ള്ള അ​ഹ​മ്മ​ദ് മ​ദ​ൻ ര​ണ്ടാം സ്ഥാ​ന​വും എ.​ബി.​എ​ച്ചി​ലെ ഹി​ലാ​ൽ ജാ​ബ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

Also read:  'ഹരിപ്പാട് കൂട്ടായ്മ' ഒമാന്റെ മണ്ണിൽ പതിനൊന്നാമത്‌ വാർഷികാഘോഷം സംഘടിപ്പിച്ചു. “ധ്വനി-2025”

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

POPULAR ARTICLES