ന്യൂഡല്‍ഹി: എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങള്‍ക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്
2022 ജനുവരി ഒന്നുമുതല്‍ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.
പുരസ്കാരങ്ങള്‍ ഇങ്ങനെ:
നടൻ – റിഷഭ് ഷെട്ടി (കാന്താര)
മികച്ച നടി – നിത്യാ മേനോൻ (തിരുച്ചിത്രമ്ബലം) , മാനസി പരേഖ് ( കച്ച് എക്സ്പ്രസ്)
സംവിധായകൻ – സൂരജ് ആർ ബർജാത്യ (ഊഞ്ചായി)
ജനപ്രിയ ചിത്രം -കാന്താര
നവാഗത സംവിധായകൻ -പ്രമോദ് കുമാർ – ഫോജ
ഫീച്ചർ ഫിലിം – ആട്ടം
തിരക്കഥ – ആനന്ദ് ഏകർഷി (ആട്ടം)
തെലുങ്ക് ചിത്രം – കാർത്തികേയ 2.
തമിഴ് ചിത്രം- പൊന്നിയിൻ സെല്‍വൻ
മലയാള ചിത്രം – സൗദി വെള്ളക്ക
കന്നഡ ചിത്രം – കെ.ജി.എഫ് 2
ഹിന്ദി ചിത്രം – ഗുല്‍മോഹർ
സംഘട്ടനസംവിധാനം – അൻബറിവ് (കെ.ജി.എഫ് 2)
നൃത്തസംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രാമ്ബലം)
ഗാനരചന – നൗഷാദ് സാദർ ഖാൻ (ഫൗജ)
സംഗീതസംവിധായകൻ – പ്രീതം (ബ്രഹ്മാസ്ത്ര)
ബി.ജി.എം -എ.ആർ.റഹ്മാൻ (പൊന്നിയിൻ സെല്‍വൻ 1)
കോസ്റ്റ്യൂം- നിഖില്‍ ജോഷി
പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ)
എഡിറ്റിങ്ങ് – ആട്ടം (മഹേഷ് ഭുവനേന്ദ്)
സൗണ്ട് ഡിസൈൻ – ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെല്‍വൻ 1)
ക്യാമറ – രവി വർമൻ (പൊന്നിയിൻ സെല്‍വൻ-1)
ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
ഗായകൻ – അരിജിത് സിംഗ് (ബ്രഹ്മാസ്ത്ര)
ബാലതാരം- ശ്രീപഥ് (മാളികപ്പുറം)
സഹനടി – നീന ഗുപ്ത (ഊഞ്ചായി)
സഹനടൻ- പവൻ രാജ് മല്‍ഹോത്ര (ഫൗജ)
പ്രത്യേക ജൂറി പുരസ്കാരം – നടൻ – മനോജ് ബാജ്പേയി (ഗുല്‍മോഹർ), കാഥികൻ – സംഗീത സംവിധായകൻ സഞ്ജയ് സലില്‍ ചൗധരി
തെലുങ്ക് ചിത്രം – കാർത്തികേയ 2.
തമിഴ് ചിത്രം- പൊന്നിയിൻ സെല്‍വൻ
മലയാള ചിത്രം – സൗദി വെള്ളക്ക
കന്നഡ ചിത്രം – കെ.ജി.എഫ് 2
ഹിന്ദി ചിത്രം – ഗുല്‍മോഹർമികച്ച ഫിലിം ക്രിട്ടിക് -ദീപക് ദുവ
മികച്ച പുസ്തകം – അനിരുദ്ധ ഭട്ടാചാര്യ, പാർത്ഥിവ് ധർ (കിഷോർകുമാർ: ദ അള്‍ട്ടിമേറ്റ് ബയോഗ്രഫി)
നോണ്‍ ഫീച്ചർ ഫിലിം വിഭാഗത്തിലെ പുരസ്കാരങ്ങള്‍
പ്രത്യേക പരാമർശം – 1. ബിരുബാല 2. ഹർഗില -ദ ഗ്രേറ്റർ അഡ്ജറ്റന്റ് സ്റ്റോർക്ക്
തിരക്കഥ – മോണോ നോ അവെയർ (കൗശിക് സർക്കാർ)
നറേഷൻ / വോയിസ് ഓവർ – സുമന്ത് ഷിൻഡേ (മർമഴ്സ് ഓഫ് ദ ജംഗിള്‍)
സംഗീത സംവിധാനം – വിശാല്‍ ഭരദ്വാജ് (ഫർസാത്)
എഡിറ്റിങ് – സുരേഷ് അഴ്സ് (മധ്യാന്തര)
സൗണ്ട് ഡിസൈൻ – മാനസ് ചൗധരി (യാൻ)
ഛായാഗ്രഹണം – സിദ്ധാർത്ഥ് ദിവാൻ (മോണോ നോ അവെയർ)
സംവിധാനം – മിറിയം ചാണ്ടി മേനാച്ചേരി (ഫ്രം ദ ഷാഡോ)
ഷോർട്ട് ഫിലിം ഓഫ് 30 മിനിറ്റ്സ് – സുന്യുത (സംവിധാനം – നബാപൻ ദേക)
മികച്ച ആനിമേഷൻ ചിത്രം – എ കോക്കനട്ട് ട്രീ (സംവിധാനം – ജോഷി ബെനഡിക്റ്റ്)
നോണ്‍ ഫീച്ചർ ഫിലിം പ്രൊമോട്ടിങ് സോഷ്യല്‍ ആൻഡ് എൻവയേണ്മെന്റല്‍ വാല്യൂസ് – ഓണ്‍ ദ ബ്രിങ്ക് സീസണ്‍ 2 – ഘരിയാല്‍ (സംവിധാനം- ആകാൻഷാ സൂദ് സിംഗ്)
മികച്ച ഡോക്യുമെന്ററി – മർമേഴ്സ് ഓഫ് ദ ജംഗിള്‍ (സംവിധാനം- സോഹില്‍ വൈദ്യ)
ആർട്ട് ആൻഡ് കള്‍ച്ചർ ഫിലിം – രംഗ വിഭോഗ (കന്നഡ), വർസ (മറാഠി)
ബയോഗ്രഫിക്കല്‍ /ഹിസ്റ്റോറിക്കല്‍ /റീകണ്‍സ്ട്രക്ഷൻ കോംപിലേഷൻ ഫിലിം – അനാഖി ഏക് മോഹൻജോ ദാരോ
നവാഗത സംവിധായകൻ – ബസ്തി ദിനേശ് ഷേണായ് (മധ്യാന്തര)
മികച്ച നോണ്‍ ഫീച്ചർ ഫിലിം – ഐന (സംവിധാനം -സിദ്ധാന്ത് സരിൻ)