തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം
തിരുവനന്തപുരം : ദേശാഭിമാനി ചിറയിന്‍കീഴ് ലേഖകന്‍ എം ഒ ഷിബു കോവിഡ് ബാധിച്ച് മരിച്ചു. 46 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരം വൈകുന്നേരം നടക്കും.
മൂന്നാം തിയ്യതി ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റി. വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സിച്ച് വരികയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം. ഭാര്യ സുനിത, രണ്ട് മക്കള്‍.











