ദുബായിലെ വില്ലയില്‍ നിന്നും പന്ത്രണ്ട് ലക്ഷം ദിര്‍ഹത്തിന്റെ കറന്‍സിയും ആഭരണങ്ങളും കവര്‍ന്നു, പിടിയിലായി

VILLA DUBAI

ജുമൈറ വില്ലേജിലെ വില്ലയില്‍ കയറിയ സംഘമാണ് താമസക്കാരെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്.

ദുബായ് രണ്ട് വര്‍ഷം മുമ്പ് അറേബ്യന്‍ റാഞ്ചസ് വില്ലയില്‍ നടന്ന മോഷണം ക്രൂരമായ ഇരട്ട കൊലപാതകത്തില്‍ കലാശിക്കുകയും കുറ്റവാളിക്ക് വധശിക്ഷ ലഭിക്കുകയും ചെയത വാര്‍ത്ത പുറത്തു വന്നിട്ട് അധികനാളായില്ല.

ഇപ്പോള്‍ മറ്റൊരു മോഷണത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്. ദുബായിലെ ആഡംബര വില്ലകള്‍ ഉള്ള ജുമൈറ വില്ലേജിലെ ഒരു വില്ലയിലാണ് ആയുധ ധാരികളായ ഒരു സംഘം വിലപ്പിടിപ്പുള്ള ആഭരണങ്ങളും കറസിയും കവര്‍ന്ന സംഭവം ഉണ്ടായത്.

12 ലക്ഷം ദിര്‍ഹം വിലയുള്ള രത്‌നാഭരണങ്ങളും കറന്‍സി നോട്ടുകളും വാച്ചുകളും കവര്‍ന്ന സാമഗ്രികളില്‍ പെടും.

നാലര ലക്ഷത്തിന്റെ കറന്‍സിയും 3,48,000 ദിര്‍ഹത്തിന്റെ വാച്ചുകളും നാലു ലക്ഷം ദിര്‍ഹം വിലമതിക്കുന്ന വജ്രമോതിരങ്ങളും കവര്‍ച്ച് ചെയ്തു.

വീട്ടുടമസ്ഥരെ കെട്ടിയിട്ട് ആയുധം കാണിച്ച് ഭയപ്പെടുത്തിയ ശേഷമാണ് ഇവര്‍ മോഷണം നടത്തിയത്. വീടിന്റെ മുകളിലത്തെ നിലയില്‍ ബാല്‍ക്കണി വഴിയാണ് ഇവര്‍ അകത്തുകടന്നത്.

വില്ല ഉടമയുടെ പരാതിയില്‍ ഉടനെ തന്നെ അന്വേഷണം നടത്തിയ ദുബായി പോലീസ് മോഷ്ടാക്കളെ ദുബായ്, ഷാര്‍ജ എന്നീ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പിടികൂടുകയായിരുന്നു.

ഒരാള്‍ അല്‍ തവാറില്‍ നിന്നും പോലീസിന്റെ പിടിയിലായി. ഇനിയും അവശേഷിക്കുന്ന രണ്ട് പേര്‍ കൂടി പോലീസിന്റെ വലയിലാകാനുണ്ട്.

ഇവരില്‍ നിന്ന് ആഭരണങ്ങളും വാച്ചുകളും തിരികെ ഉടമയ്ക്ക് നല്‍കി. നാലര ലക്ഷം ദിര്‍ഹത്തിന്റെ കറന്‍സിയാണ് ഇവരില്‍ നിന്നും ഇനി ലഭിക്കാനുള്ളത്.

കുടുംബാഗംങ്ങളെ കെട്ടിയിട്ട ശേഷം ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുകയും വിലപിടിപ്പുള്ള സാമഗ്രികള്‍ കൈക്കലാക്കുകയുമായിരുന്നു.  രാജ്യം വിടാന്‍ വിമാനത്താവളത്തില്‍ എത്തിയ മോഷ്ടാക്കളില്‍ മൂന്നു പേരെ പോലീസ് പിടികൂടി.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES