ദിലീപ്റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ബാദുഷ സിനി മാസിന്റേയും ഗ്രാന്റ് പ്രൊ ഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാ ഷണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചത് റാഫിയാണ്
കൊച്ചി: ജനപ്രിയനായകന്‍ ദിലീപ് ചിത്രം തിയേറ്ററുകളിലേക്കുള്ള വരവറിയിച്ചു മോഷന്‍ പോസ്റ്റര്‍ റിലീ സായി. ദിലീപ്റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ബാദുഷ സിനി മാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍ സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാ ണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചത് റാഫി യാണ്.
ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫെയിം), സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പി ഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവ ല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, അനുശ്രീ, വീണാ നന്ദകുമാര്‍, സ്മിനു സിജോ, അംബി ക മോഹന്‍ തുടങ്ങി യവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. കുടുംബപ്രേക്ഷകരെ ലക്ഷ്യമിടുക്ക ചിത്രം മേ യ് മാസത്തില്‍ തിയേറ്ററുകളിലാത്തും.
ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകര്‍: സഹനിര്‍മ്മാണം :റോഷിത് ലാല്‍, പ്രിജിന്‍ ജെ.പി, എക്സികുട്ടി വ് പ്രൊഡ്യൂസര്‍ : മഞ്ജു ബാദുഷ, നീതു ഷിനോയ്, ജിതിന്‍ സ്റ്റാനിലസ്, സ്വരൂപ് ഫിലിപ്പ് എന്നിവരാണ് ചി ത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, കല സംവിധാനം എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സണ്‍ പൊടുത്താസ്, മേക്കപ്പ് റോണ ക്സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ് സൈലെക്സ് എബ്രഹാം, അസോസിയേറ്റ് ഡയറക്ടര്‍ മുബീന്‍ എം റാ ഫി, ഫിനാന്‍സ് കണ്‍ട്രോളര്‍ ഷിജോ ഡൊമനിക് ആന്‍ഡ് റോബിന്‍ അഗസ്റ്റിന്‍,സ്റ്റില്‍സ് ഷാലു പേയാട്, ഡിസൈന്‍ ടെന്‍ പോയിന്റ്.


















