തൊടുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മ അറസ്റ്റില്‍. പതി നേഴുകാരിയായ മകളെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെ യാണെ ന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഒന്നരവര്‍ഷത്തോളം തുടര്‍ച്ചയായി പീഡ നത്തിന് ഇരയായ പതിനേഴുകാരി അഞ്ചുമാസം ഗര്‍ഭിണിയുമാണ്.
ഇടുക്കി: തൊടുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മ അറസ്റ്റില്‍. പതിനേഴുകാരിയായ മകളെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ ന്നാണ് അറസ്റ്റ്. ഒന്നരവര്‍ഷത്തോളം തുടര്‍ച്ചയായി പീഡനത്തിന് ഇരയായ പതിനേഴുകാരി അഞ്ചുമാസം ഗര്‍ഭിണിയുമാണ്. ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒരു ഇടനിലക്കാരനാണ് ദരിദ്രകുടുംബാംഗമായ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
പെണ്‍കുട്ടിയെ 15പേര്‍ പീഡിപ്പിച്ചെന്നാണ് കേസ്. ബന്ധുവായ തങ്കച്ചനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഇടനിലക്കാരനായ കുമാരമംഗലം സ്വദേശി ബേബിയെന്ന രഘു വാണ് മുഖ്യപ്രതി. ഇയാള്‍ ജോലി വാഗ്ദാ നം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നിരവധി പേര്‍ക്ക് കാഴ്ച വെക്കുകയുമായിരുന്നു. സംഭവത്തി ല്‍ ബേബി അടക്കം ആറുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സാമൂഹികവും സാമ്പത്തികവുമായി പരിതാപകരമായ അവസ്ഥയിലാണ് കുട്ടി കഴിഞ്ഞിരുന്നത്. കുട്ടിക്ക് അച്ഛനില്ല. അമ്മയും മുത്തശ്ശിയുമാണുള്ളത്. കുട്ടിയുടെ സാഹ ചര്യം മനസ്സിലാക്കിയ ബേബി ജോലി വാ ഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്യുകയും, മറ്റുള്ളവര്‍ക്ക് കാഴ്ച വെക്കുകയുമായിരുന്നുവെ ന്ന് പൊലീസ് സൂചിപ്പിച്ചു.
പതിനഞ്ചുവയസ്സ് മുതലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്.അതിനിടെ,പെണ്‍കുട്ടിയെ രണ്ടു കൊല്ലം മുമ്പ് വിവാഹം കഴിപ്പിക്കാനും ശ്രമം നടന്നു. ഇടുക്കി ഹൈ റേഞ്ച് മേഖലയില്‍ വെച്ച് ഡ്രൈവ റായ ഒരാളുമായി വിവാഹം നടത്താനാണ് ശ്രമിച്ചത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ടാണ് വിവാ ഹം തടഞ്ഞത്. പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഒരു വര്‍ഷത്തോളം കുട്ടിയെപ്പറ്റി അന്വേഷിച്ചിരു ന്നു. തുടര്‍ന്ന് കമ്മിറ്റിയുടെ ശ്രദ്ധമാറിയതോടെയാണ് ഇടനിലക്കാരന്‍ ബേബി കുട്ടിയെ ചൂഷണത്തിന് ഇരയാക്കുന്നത്.
ഇടനിലക്കാരന്‍ കുമാരമംഗലം മംഗലത്തുവീട്ടില്‍ രഘു(ബേബി- 51),കോട്ടയം രാമപുരം കുറിഞ്ഞി മണി യാടുംപാറ സ്വദേശി കൊട്ടൂര്‍ തങ്കച്ചന്‍(56),ഇടവെട്ടി വിജയജാരം പോക്കളത്ത് ബിനു(43), പടിഞ്ഞാ റെ കോടിക്കുളം പാറപ്പുഴ പിണിക്കാട്ട് തോമസ് ചാക്കോ(27), കെഎസ്ഇബി ജീവനക്കാരന്‍ കല്ലൂര്‍ക്കാട് വെ ള്ളാരംകല്ല് വാളമ്പിള്ളില്‍ സജീവന്‍(55) മലപ്പുറം പെരുന്തല്‍മണ്ണ മാളിയോക്കല്‍ ജോണ്‍സണ്‍(50) എന്നി വരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുള്‍പ്പെടെ പതിനഞ്ചോളം പേര്‍ പീഡിപ്പിച്ചെന്നാ ണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.