ഒരു ഘട്ടത്തില്‍ മുന്നില്‍ നിന്ന എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി ഇപ്പോള്‍ വീണ്ടും ലീഡ് ചെയ്യുകയാണ്.
തൃശൂരില്‍ വീണ്ടും ലീഡ് നില മാറിമറിയുന്നു. ഒരു ഘട്ടത്തില്‍ മുന്നില്‍ നിന്ന എന്‍.ഡി.എ സ്ഥാനാ ര്‍ഥി സുരേഷ് ഗോപി ഇപ്പോള്‍ വീണ്ടും ലീഡ് ചെയ്യുകയാണ്. 1530 വോട്ടുകള്‍ക്കാണ് സുരേഷ് ഗോപി യുടെ ലീഡ്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പത്മജ വേണുഗോപാലാ യി രുന്നു മുന്നിലെത്തിയത്. പിന്നീട് സുരേഷ് ഗോപി മുന്നിലേക്ക് വരികയും പത്മജ മൂന്നാമ തെത്തുകയുമായിരുന്നു. ഒരു ഘട്ടത്തില്‍ ഇടത് സ്ഥാനാര്‍ഥി പി.ബാലചന്ദ്രനായിരുന്നു ലീഡ്.











