തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് അവസാനം കുറിച്ച് കൊട്ടി ക്കലശാത്തിന് തുടക്കം. കാട്ടിക്കലാശത്തിന് മണ്ഡലത്തിലേക്ക് പ്രവര്‍ത്തകരുടെ ഒഴു ക്കാണ്.റോഡ് ഷോകളുമായി മൂന്ന് മുന്നണികളും സജീവമായി രംഗത്തുണ്ട്
കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് അവസാ നം കുറിച്ച് കൊട്ടിക്ക ലശാത്തിന് തുടക്കം. കാട്ടിക്കലാശത്തിന് മണ്ഡലത്തിലേ ക്ക് പ്രവര്‍ത്തകരുടെ ഒഴുക്കാണ്. റോഡ് ഷോകളുമായി മൂന്ന് മുന്നണികളും സ ജീവമായി രംഗത്തുണ്ട്. പാലാരിവട്ടം ജങ്ഷനിലാണ് എല്ലാ മുന്നണികളുടെ യും പ്രചാരണം അവസാനിക്കുന്നത്. പരസ്യ പ്രചാരണം വൈകിട്ട് 6 മണിക്ക് അവസാനി ക്കും.
വികസനം പ്രധാന വാഗ്ദാനം നല്‍കി നൂറ് തികയ്ക്കാനുള്ള നെട്ടോട്ടത്തിലാണ് ഇ ടതുപക്ഷം എംഎല്‍ എമാരും മന്ത്രിമാരുമടക്കം ജോ ജോസഫിനായി പ്രചാര ണരംഗത്തുണ്ട്. അശ്ളീല വീഡിയോയിലും വരെ എത്തി നില്‍ക്കുയാണ് തൃ ക്കാക്കരയിലെ പോരാട്ടം. ഒരു മാസത്തോളം നീണ്ട ആവേശ പ്രചരണത്തിനാണ് ഇന്ന് തിരിശീല വീ ഴുന്നത്. പി സി ജോര്‍ജിന്റെ വിദ്വേഷപ്രസംഗവും, പോ പ്പുലര്‍ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ കൊല വിളി മുദ്രാവാക്യവും ഉണ്ടാക്കിയ അടിയൊഴുക്കുകള്‍ വോട്ടാകുമെന്ന വിശ്വാസ ത്തിലാണ് മുന്നണികള്‍.
പൊന്നാപുരം കോട്ട നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് യുഡിഎഫ്. ഭൂരി പ ക്ഷം വര്‍ദ്ധിപ്പിക്കാനാണ് ശ്ര മമെന്നും തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനെതി രെയുള്ള ജനങ്ങളുടെ മറുപടിയായിരിക്കുമെ ന്നും യു ഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നു. തൃക്കാക്കരയില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നു വെന്ന് ആരോപണവും പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നു. കള്ളവോട്ടുണ്ടെ ന്നും വോട്ടര്‍മാ രെ ഒഴിവാക്കിയെ ന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.
സ്ഥാനാര്‍ത്ഥികള്‍ രാവിലെ മുതല്‍ റോഡ് ഷോയിലായിരുന്നു. യുഡിഎഫിന്റെ പരമ്പരാഗത വോട്ട് ബാങ്ക് ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷങ്ങളാണ്. അതിനെ ത കര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വ ത്തി ല്‍ ശ്രമിക്കു ന്നുവെന്ന തോന്നലിലാ ണ് യുഡിഎഫും കോണ്‍ഗ്രസും നീങ്ങുന്നത്. പി.ടി തോമസി നോടുള്ള സഹ താപം തുണയ്ക്കുമെന്ന് പ്രതീക്ഷയിലാണ് ആദ്യം മുതല്‍ കോണ്‍ഗ്രസ് നീങ്ങുന്ന ത്.
പിസി തോമസിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ പത്നി ഉമ തോമസ് വിജയി ക്കുമെന്ന വിശ്വാസമാണ് യു ഡിഎഫ് പുലര്‍ത്തുന്നത്. ഉറച്ചകോട്ടയെന്ന് അഭി മാനിയ്ക്കുന്ന മണ്ഡലം നിലനിര്‍ത്തേണ്ടത് യുഡിഎഫി ന്റെ അഭിമാനപ്രശ്നമായി മാറിയിരിക്കുകയാണ്. മണ്ഡലം കൈവിടേണ്ട അവസ്ഥ വന്നാ ല്‍ പ്രധാനമായും പ്രചാരണ രംഗത്തു ണ്ടായിരുന്ന കെപിസിസി പ്രസിഡന്റിന്റേയും പ്രതിപക്ഷ നേതാവിന്റേയും കനത്ത പരാജയമായി തന്നെ വിലയിരുത്തപ്പെടും.