തുഷാർ വെള്ളാപ്പള്ളിയെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് ചോദ്യംചെയ്തത്
മാരാരിക്കുളം പൊലീസ് ചോദ്യം ചെയ്തത് പ്രത്യേക ചോദ്യാവലി പ്രകാരം
ചോദ്യംചെയ്യൽ ഒന്നര മണിക്കൂറോളം നീണ്ടു നിന്നു
സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ചോദ്യങ്ങൾ പൊലീസ് കഴിഞ്ഞദിവസം വെള്ളാപ്പള്ളി നടേശനോട് ചോദിച്ചിരുന്നു
101 ചോദ്യങ്ങൾ ആയിരുന്നു വെള്ളാപ്പള്ളിയോട് പൊലീസ് ചോദിച്ചത്










