തുറന്ന സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല. എന്നാല്‍ അടഞ്ഞ സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. കൂടാതെ പൊ തുസ്ഥലങ്ങള്‍,ഹോട്ടലുകള്‍,സിനിമ ഹാള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ല
ദമാം: സൗദിയില്‍ മാസ്‌ക് ധരിക്കല്‍ ഉള്‍പ്പെടെ കോവിഡ് പ്രതിരോധ നടപടികളില്‍ ഇളവ് പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രാലയമാണ് ഏതാനും ഇളവുകള്‍ പ്രഖ്യാപിച്ചത്. മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് പ്രഖ്യാപിച്ചി ട്ടുണ്ട്. തുറന്ന സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല. എന്നാല്‍ അടഞ്ഞ സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബ ന്ധമാണ്. കൂടാതെ പൊ തുസ്ഥലങ്ങള്‍,ഹോട്ടലുകള്‍,സിനിമ ഹാള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അക ലം പാലിക്കേണ്ടതില്ല.
പൊതു സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന് വ്യക്തിഗത വിവരങ്ങ ള്‍ക്കായുള്ള തവക്കലന ആപ്പ് കാണിക്കല്‍ നിര്‍ബന്ധമാണ്. ഒക്ടോബര്‍ 17 ഞായര്‍ മുതലാണ് ഇത് പ്രാബ ല്യത്തില്‍ വരുക.



















