തിരുവല്ലയില്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്നു.പെരിങ്ങല്‍ ലോക്കല്‍ സെക്രട്ടറി സന്ദീപാണ് കൊല്ലപ്പെട്ടത്.രാത്രി എട്ട് മണിയോടെയാണ് കൊലപാതകം
തിരുവല്ല:പത്തനംതിട്ട തിരുവല്ല പെരിങ്ങരയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെ ടുത്തി.പെരിങ്ങര ലോക്കല്‍ സെക്രട്ടറി പിബി സന്ദീപാണ് കൊല്ലപ്പെ ട്ട ത്.തിരുവല്ല മേപ്രാലിലാണ് സംഭ വം.രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.വിഷ്ണു എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് സൂചന. സംഘ ത്തില്‍ അഞ്ച് പേരെന്ന് സൂചന.