തമിഴ്നാട്ടിലെ കള്ളാക്കുറിച്ചിയില്‍ പടക്ക കടയ്ക്ക് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു. ശങ്കരപുരത്തുള്ള പടക്ക കടയില്‍ വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു
ചെന്നൈ:തമിഴ്നാട്ടിലെ കള്ളാക്കുറിച്ചിയില്‍ പടക്ക കടയ്ക്ക് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു. ശങ്കരപുര ത്തു ള്ള പടക്ക കടയില്‍ വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ പത്തിലേറെ പേര്‍ക്ക് പരി ക്കേറ്റു.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് കലക്ടര്‍ പി എന്‍ ശ്രീധര്‍ അറിയിച്ചു . തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.