വാഹനാപകടത്തില്‍ സിപിഐ പ്രാദേശിക നേതാവ് ഉള്‍പ്പെടെ രണ്ടു യുവാക്കള്‍ മരിച്ചു. പെരുമ്പാവൂര്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി കെ എസ് അജിത് വളയന്‍ചിറങ്ങര പി വി പ്രി സ്റ്റേഴ്സ് ജീവനക്കാരന്‍ വിമല്‍ എന്നിവരാണ് മരിച്ചത്
കൊച്ചി: വാഹനാപകടത്തില്‍ സിപിഐ പ്രാദേശിക നേതാവ് ഉ ള്‍പ്പെടെ രണ്ടു യുവാക്കള്‍ മരിച്ചു. പെ രുമ്പാവൂര്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി കെ എസ് അജിത് വളയന്‍ചിറങ്ങര പി വി പ്രി സ്റ്റേ ഴ്സ് ജീവനക്കാരന്‍ വിമല്‍ എന്നിവരാണ് മരിച്ചത്. നിര്‍ത്തിയിട്ട തടിലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചായിരുന്നു അപകടം.
എംസി റോഡില്‍ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ലോ റിയില്‍ മുന്നറിയിപ്പ് ലൈറ്റ് ഇല്ലാതിരു ന്നതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.