കമ്പനിയുടെ രജിസ്റ്റേര്‍ഡ് ഓഫീസില്‍ വെര്‍ച്വല്‍ മീറ്റിങായി ചേര്‍ന്ന 32-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്,വി സി സെബാസ്റ്റ്യന്‍,ഫാ.സെബാസ്റ്റ്യന്‍ മാണിക്കത്താന്‍,ജോണി കുരുവിള, കെ ഒ ഇട്ടൂപ്പ് എന്നിവരെ വീണ്ടും ഡയറക്ടര്‍മാരായും ഫാ.ജോര്‍ജ് ഇടയാടിയില്‍,റവ.ഡോ.സി.സി ജോണ്‍ എന്നിവരെ പുതിയ ഡയറക്ടര്‍മാരായും തെരഞ്ഞെടുത്തു
കോട്ടയം: രാഷ്ട്ര ദീപിക ലിമിറ്റഡ് കമ്പനിയുടെ ചെയര്‍മാനായി ഡോ.ഫ്രാന്‍സിസ് ക്ലീറ്റസിനെ വീ ണ്ടും തെരഞ്ഞെടുത്തു. കമ്പനിയുടെ രജിസ്റ്റേര്‍ഡ് ഓഫീസില്‍ വെര്‍ച്വല്‍ മീറ്റിങായി ചേര്‍ന്ന 32-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്,വി സി സെബാസ്റ്റ്യന്‍, ഫാ.സെബാ സ്റ്റ്യന്‍ മാണിക്കത്താന്‍,ജോണി കുരുവിള, കെ ഒ ഇട്ടൂപ്പ് എന്നിവരെ വീണ്ടും ഡയറക്ടര്‍മാരായും ഫാ.ജോര്‍ജ് ഇടയാടിയില്‍,റവ.ഡോ.സി.സി ജോണ്‍ എന്നിവരെ പുതിയ ഡയറക്ടര്‍മാരായും തെ രഞ്ഞെടുത്തു.
കമ്പനി ചെയര്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ഡേവിഡ് ഇടക്ക ളത്തൂര്‍,ഡയറക്ടര്‍മാരായ സി പി പോള്‍,ജോണി കുരുവിള,ജോസഫ് ജേക്കബ് കുഞ്ഞ്, വി സി സെ ബാസ്റ്റ്യന്‍, കെ ഒ ഇട്ടൂപ്പ്, ബെന്നി മാത്യു, ഫാ. സെബാസ്റ്റ്യന്‍ മാണിക്കാത്തന്‍, ഫാ. ജോസഫ് ഒറ്റപ്ലാ ക്കല്‍, ഫാ.തോമസ് പോത്തനാമൂഴി,ഫാ.ജോസഫ് ഒറ്റപ്ലാക്കല്‍, ഫാ.ജോര്‍ജ് ഇടയാടിയില്‍, റവ.ഡോ. സി.സി ജോണ്‍, ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്, കമ്പനി സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍ പ്രതീഷ് ജോസഫ് ജേക്ക ബ്, കമ്പനി സിഎഫ്ഒ എം എം ജോര്‍ജ്, കമ്പനി സെക്രട്ടറി പി വി അനിമോള്‍, ലീഗല്‍ ഓഫീസര്‍ പി പി ജോര്‍ജ്, ഇന്റേണല്‍ ഓഡിറ്റര്‍ ബിനോയി ജോസഫ് എന്നിവര്‍ പങ്കെടുത്തു.
മാനേജിങ് ഡയറക്ടര്‍ ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ സ്വാഗതവും ദീപിക ചീഫ് എഡിറ്റര്‍ ഫാ.ജോര്‍ജ് കുടിലില്‍ നന്ദിയും പറഞ്ഞു. തെരഞ്ഞടുപ്പിന് പ്രാക്ടീസിങ് കമ്പനി സെക്രട്ടറി പി വി പൗലോ സ്(കൊച്ചി) നേതൃത്വം നല്‍കി. 2020- 2021 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പാസാക്കി.