തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിന്റെ അശ്ലീല വീഡിയോ പ്രച രിപ്പിച്ചതിന് പിന്നില്‍ എല്‍ഡിഎഫിന്റെ നാടകമെന്ന് സുരേഷ് ഗോപി എംപി. തൃക്കാക്ക രയില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തി നിടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
കൊച്ചി: തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിന്റെ അശ്ലീല വീഡിയോ പ്രചരിപ്പി ച്ചതിന് പിന്നില്‍ എല്‍ഡിഎഫിന്റെ നാടകമെന്ന് സുരേഷ് ഗോപി എംപി. എല്‍ഡിഎഫ് എന്തു പണി യും ചെയ്യും. അതൊക്കെ നാട്ടുകാര്‍ക്ക് അറിയാവുന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു. തൃക്കാ ക്കരയില്‍ ബി ജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാ ണ് സുരേഷ് ഗോപിയുടെ പ്രതികരണം.
ജീവന്‍ വെടിയേണ്ടി വന്നാലും വനവാസി ഊരുകളിലേക്ക് ഇനിയും പോകുമെന്നും സത്യം വെളിവാ ക്കുമെന്നും സുരേഷ് ഗോപി. വനവാസി ഊരുകളിലേക്ക് പോകാന്‍ കേരള സര്‍ക്കാരിന്റെ അനുവാദം വേണ മെന്ന ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. വനവാസി ഊരുകളിലേ ക്ക് പോകാന്‍ കഴിയില്ലെന്ന് പറഞ്ഞു കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് തിട്ടൂ രമാണ്. അതിനാല്‍ ജീവന്‍ വെടിയേണ്ടി വന്നാലും ഇനിയും പോകുമെന്നും സത്യം വെളിവാക്കുമെ ന്നും സുരേഷ് ഗോപി വ്യ ക്തമാക്കി.
പി സി ജോര്‍ജിന്റെ അറസ്റ്റ് ഒക്കെ കോടതി നോക്കിക്കോളും. മറ്റ് അറസ്റ്റുകളെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് അ റിയണ്ടേ. ആഭ്യന്തരമന്ത്രിയോട് പോയി ചോദിക്കൂ. ഇതെല്ലാം മുഖ്യ മന്ത്രിയോട് പോയി ചോദിച്ചാ ല്‍ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു. പി സി ജോര്‍ജിന്റെ വിഷയമെല്ലാം വിശദമായി ചര്‍ച്ച ചെ യ്യേണ്ടത് കോടതിയിലാണ്. കോടതി അത് നോക്കിക്കോളും. പൊലീസ് കോടതിയെ വഹിക്കാതിരു ന്നാല്‍ മതിയെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.











