ചിത്രകാരനും കലാസംവിധായകനും ഗ്രന്ഥകാരനുമായ നേമം പുഷ്പരാജിന്റെ പുതിയ ചിത്രങ്ങളുടെയും ശില്പങ്ങളുടെയും പ്രദര്‍ശനം ‘ഡിസ്റ്റോപ്പിയ’പത്തിന് ആരംഭിക്കും. ഡര്‍ബാര്‍ ഹാളിലെ മൂന്ന് ഗാലറികളി ല്‍ ആരംഭിക്കുന്ന പ്രദര്‍ശനം 20ന് സമാപിക്കും
കൊച്ചി: ചിത്രകാരനും കലാസംവിധായകനും ഗ്രന്ഥകാര നുമായ നേമം പുഷ്പരാജിന്റെ പുതിയ ചി ത്രങ്ങളുടെയും ശില്പങ്ങളുടെയും പ്രദര്‍ശനം ‘ഡിസ്റ്റോപ്പിയ’ പത്തിന് ആ രംഭിക്കും. ഡര്‍ബാര്‍ ഹാ ളിലെ മൂന്ന് ഗാലറികളില്‍ ആരം ഭിക്കുന്ന പ്രദര്‍ശനം 20ന് സമാപിക്കും. പ്രൊഫ. എം കെ സാനു ഉ ദ്ഘാടനം നിര്‍വഹിക്കും.
ചിത്രകാരന്‍ ബി. ഡി. ദത്തന്‍, കെ വി. മോഹന്‍ കുമാര്‍, ശി ല്‍പി അനിലാ ജേക്കബ്, എം.എല്‍. ജോ ണി, ടി.ആര്‍. അജ യന്‍, മുരളി ചീരോത്ത്, നേമം പുഷ്പരാജ് എന്നിവര്‍ പങ്കെടുക്കും. നീതി ബോധവും ധാര്‍മികതയും നഷ്ടപ്പെടുന്ന നവ ദേശീയതാ ബോദ്ധ്യങ്ങളോടുള്ള പ്രതികരണ ങ്ങ ളാണ് തന്റെ ചിത്രങ്ങളിലുള്ള തെന്ന് നേമം പുഷ്പരാജ് പറഞ്ഞു. അമ്പ തോളം ചിത്രങ്ങളും ശില്പങ്ങളും പ്രദര്‍ശനത്തിലുണ്ടാകും.











