ഡല്‍ഹിയില്‍ കോടതിക്കുള്ളില്‍ മാഫിയ സംഘങ്ങള്‍ തമ്മില്‍ വെടിവയ്പ്; ഗുണ്ടാത്തലവനടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

delhi rohini cotur shooting four people including the goonda chief were killed

ഗുണ്ടാത്തലവന്‍ ജിതേന്ദ്ര ഗോഗി ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ജിതേന്ദ്ര ഗോഗിയെ കോടതിയില്‍ ഹാജരാക്കി വിചാണ നടത്തുന്നതിനി ടെയാണ് വെടിവെ പ്പുണ്ടായത്

ന്യൂഡല്‍ഹി : ഡല്‍ഹി രോഹിണി കോടതിക്കുള്ളില്‍ സംഘങ്ങള്‍ തമ്മിലുള്ള വെടിവെപ്പില്‍ മൂന്ന് മരണം. ഗുണ്ടാത്തലവന്‍ ജിതേന്ദ്ര ഗോഗി ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ജിതേന്ദ്ര ഗോ ഗിയെ കോടതിയില്‍ ഹാജരാക്കി വിചാണ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. അക്ര മത്തില്‍ ആറ് പേര്‍ക്ക് വെടിയേറ്റു. അഭിഭാഷകരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗുണ്ടാസം ഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണ ത്തിന് കാരണമെന്നാണ് സൂചന.

Also read:  പുതുവത്സര രാവില്‍ വാന വിസ്മയം തീര്‍ത്ത് അബുദാബി, ലോക റെക്കോര്‍ഡിട്ട് 40 മിനിറ്റ് വെടിക്കെട്ട്

തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്ന ജിതേന്ദ്ര ഗോഗിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന വി വരം അറിഞ്ഞ് അഭിഭാഷകരുടെ വേഷത്തിലെ ത്തിയ എതിര്‍ സംഘാംഗങ്ങള്‍ ഗോഗിയെ വെടി വെച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് അക്രമികള്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തു. ഏറ്റുമുട്ട ലില്‍ രണ്ട് അക്രമികളെയും പൊലീസ് വധിച്ചു. കോടതിക്കുള്ളില്‍ 40 റൗണ്ട് വെടിയുതിര്‍ ത്തതാ യാണ് വിവരം.

ഉത്തര്‍പ്രദേശിലെ ഭാഗ്പഥ് സ്വദേശിയായ രാഹുല്‍, ഡല്‍ഹിയിലെ ബക്കാര്‍വാലാ സ്വദേശി മോറിസ് എന്നിവരാണ് ഗോഗിയെ വെടിവെച്ചു കൊ ന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് കൊ ല്ലപ്പെടുത്തിയവരില്‍ ഒരാള്‍ പിടികിട്ടാപ്പുള്ളിയാണെന്നും ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നതായും ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Also read:  പുരുഷന്മാർക്ക് പ്രവേശനമില്ല: സൗദിയിൽ സ്ത്രീകളുടെ ‘ബ്യൂട്ടി സലൂണുകളിൽ’ നിയന്ത്രണങ്ങൾ; ചില ഉപകരണങ്ങൾക്ക് നിരോധനം.

ഗോഗിക്ക് നേരെ ഗുണ്ടാസംഘം വെടിവച്ചതിന് പിന്നാലെ ഇയാള്‍ക്ക് അകമ്പടി നല്‍കാനെത്തിയ സെപ്ഷ്യല്‍ സെല്ലിന്റെ നോര്‍ത്തണ്‍ റേഞ്ച് ഓഫീസര്‍മാരായ കുല്‍ദീപ്, സന്ദീപ്, കോണ്‍സ്റ്റബിള്‍ രോഹിത്ത് എന്നിവര്‍ ചേര്‍ന്ന് രണ്ട് അക്രമികളേയും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. എട്ട് തവണ പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തുവെന്നാണ് വിവരം. രണ്ട് പിസ്റ്റല്‍ ഗണ്ണുകളാണ് അക്രമികള്‍ ഉപയോഗിച്ചിരുന്നത്.

Also read:  രണ്ടാം ദിനവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിനു മേല്‍

ഗോഗിയുടെ മുഖ്യശത്രുവും എതിര്‍ഗ്യാംഗില്‍പ്പെട്ടയാളുമായ തിലു താജ്പൂരിയുടെ സംഘമാണ് അക്രമണത്തിന് പിന്നിലെന്നാണ് ഡല്‍ഹി പൊലീസിന്റെ പ്രാഥമിക നിഗമനം. സുനില്‍ എന്നാണ് തിലു താജ്പൂരിയുടെ ശരിയായ പേര്. മറ്റൊരു കേസില്‍ ഡെല്‍ഹി പൊലീസിന്റെ പിടിയിലായ ഇയാളിപ്പോള്‍ തീഹാര്‍ ജയിലില്‍ റിമാന്‍ഡിലാണ്. ഗോഗിയുടേയും തിലു താജ്പൂരിയുടേയും സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ ഇതുവരെ 25 പേര്‍ കൊലപ്പെട്ടെന്നാണ് ഡെല്‍ഹി പൊലീസ് പറയുന്നത്. ജിതേന്ദ്രര്‍ മന്‍ എന്നാണ് ഗോഗിയുടെ ശരിയായ പേര്. കഴിഞ്ഞ വര്‍ഷമാണ് ഇയാളെ പൊലീസ് പിടികൂടിയത്.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES