പന്നിയങ്കര ടോള്‍ പ്ലാസയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കയറി. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബസിന്റെ മുന്‍വശം മുഴുവനായും തകര്‍ന്ന അവസ്ഥയിലാണ്.
തൃശൂര്‍ : പന്നിയങ്കര ടോള്‍ പ്ലാസയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കയറി. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബസിന്റെ മുന്‍വശം മുഴുവനായും തകര്‍ന്ന അവസ്ഥയിലാണ്. ടോള്‍പ്ലാസയുടെ മുമ്പിലെ ഡിവൈഡറിലേക്കാണ് ബസ് ഇടിച്ചുകയറിയത്.
തൃശൂര്‍ ഭാഗത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍ പെ ട്ടത്.ടോള്‍ പ്ലാസയുടെ മുമ്പിലെ ഡിവൈഡറിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നു. ബസിന്റെ മുന്‍ വ ശം മുഴുവനായും തകര്‍ന്ന അവസ്ഥയിലാണ്.