ടിപിയുടെ പ്രിയപത്‌നി നിയമഭയിലേക്ക് ; മധുര പ്രതികാരമായി രമയുടെ വിജയം

rama new

ഒരു പക്ഷേ നേതാക്കളെ ഏറ്റവും കൂടുതല്‍ അലോസരപ്പെടുത്തുന്നത് രമയുടെ വിജയമായിരിക്കും. ടി.പി. ചന്ദ്രശേഖരന്റെ ചിതിയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് രമയുടെ പോരാട്ടം ഇന്നും തീജ്വാലയാണ്

കണ്ണൂര്‍ : സിപിഎമ്മിന്റെ കണ്ണിലെ കരടായ കെ കെ രമ നിയമസഭയിലേക്ക്. ഒരു പക്ഷേ നേതാ ക്ക ളെ ഏറ്റവും കൂടുതല്‍ അലോസരപ്പെടുത്തുന്നത് രമയുടെ വിജയമായിരിക്കും. ടി.പി. ചന്ദ്രശേഖ രന്റെ ചിതിയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് രമയുടെ പോരാട്ടം ഇന്നും തീജ്വാലയാണ്. സഭയില്‍ രമയുടെ സാന്നിധ്യം സിപിഎമ്മിനെ അസ്വസ്ഥരാക്കുന്ന ഘടകമാണ്. ബിജെപി സ്ഥാ നാര്‍ത്ഥികള്‍ ആരെങ്കിലും വിജയിച്ചിരുന്നുവെങ്കില്‍ സിപിഎം നേതാക്കളെ ഇത്രയേറെ അലോ സരപ്പെടു ത്തി ല്ലായിരുന്നു.അക്രമികളുടെ കൊലക്കത്തിക്ക് ഇരയായി മരിച്ച ടി പി ചന്ദ്ര ശേഖരനെ നേതാക്കള്‍ ആക്ഷേപിച്ച ‘കുലം കുത്തി’യുടെ പ്രിയപത്‌നിയാണ് ഒടുവില്‍ തിളക്കമാര്‍ന്ന വിജയം നേടി നിയമസഭയിലെത്തുന്നത്.

Also read:  സ്‌കൂള്‍ തലത്തില്‍ ജാഗ്രതാ സമിതികള്‍; എസ്.സി.ഇ.ആര്‍.ടി കരട് മാര്‍ഗരേഖ പ്രകാരം പ്രവര്‍ത്തനം

എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തിയാണ് രമ ആര്‍.എം.പി എംഎല്‍എ ആയി നിയമസഭയിലേക്ക് എത്തുന്നത്.കഴിഞ്ഞ  തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.കെ.നാണു 9511 വോട്ട് ഭൂരിപക്ഷം നേടിയിരുന്നെങ്കില്‍ രമയുടെ ഭൂരിപക്ഷം 7014. 2008 ല്‍ ഒഞ്ചിയത്തെ സിപിഎം വിമതര്‍ ചേര്‍ന്നു രൂപീകരിച്ച ആര്‍എംപിക്കു ചരിത്രത്തില്‍ ആദ്യമായി എംഎല്‍എ സ്ഥാനം ലഭിച്ചു. സമാധാനത്തിനും വേണ്ടിയുള്ള വോട്ടിങ്ങാണ് വടകരയില്‍ നടന്നതെന്നായിരുന്നു രമയുടെ ആദ്യ പ്രതികരണം.

Also read:  തരൂരും കെ വി തോമസും പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സിപിഎം ; അനുമതി തേടി സോണിയക്ക് കത്തയച്ചെന്ന് തോമസ്

വിജയം രമ ടി.പി.ചന്ദ്രശേഖരനു സമര്‍പ്പിക്കുന്നു. തപാല്‍വോട്ട് എണ്ണിത്തുടങ്ങുമ്പോള്‍ മുതല്‍ കെ.കെ.രമ മുന്നിലായിരുന്നു. രമയുടെ ഭൂരിപക്ഷം എല്ലാ ഘട്ടത്തിലും ഉയര്‍ന്നു നിന്നു. ഇടയ്ക്ക് 2000 ല്‍ നിന്നു ഭൂരിപക്ഷം 450 ലേക്കു കുറഞ്ഞെങ്കിലും അടുത്ത റൗണ്ടുകളില്‍ രമ ഭൂരിപക്ഷം തിരിച്ചു പിടിച്ചു. കോഴിക്കോട്ടെ സ്ഥാനാര്‍ഥികളില്‍ അതിവേഗം ഫിനിഷിങ് പോയിന്റില്‍ എത്തിയവരില്‍ ഒരാളും രമയായിരുന്നു.

Also read:  ജില്ലകളില്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍, കെ ഫോണ്‍ പദ്ധതിക്ക് 100 കോടി ; ബജറ്റില്‍ പ്രധാന പ്രഖ്യാപനങ്ങള്‍

Around The Web

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES