ഇന്ത്യയില്‍ കോവിഡ് നാലാം തരംഗം ജൂണോടെ ഉണ്ടാകുമെന്ന് കാണ്‍ പൂരിലെ ഇന്ത്യ ന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഗവേഷ കരുടെ പ്രവചനം. ഐഐടി വിദഗ്ധര്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടി ലാണ് നാലാം തരംഗത്തെക്കുറിച്ച് പറയുന്നത്.
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് നാലാം തരംഗം ജൂണില്‍ ഉണ്ടാകു മെന്ന് കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍ സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ ഐടി) ഗവേഷകരുടെ പ്രവചനം. ഐഐടി വിദഗ്ധര്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് നാലാം തരം ഗത്തെക്കുറിച്ച് പറയുന്നത്.
ജൂണ്‍ 22ന് തുടങ്ങുന്ന നാലാം തരംഗം ഒക്ടോബര്‍ 24 വരെ നീണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പി ക്കുന്നത്. ഓഗസ്റ്റ് 23ന് പാരമ്യത്തിലെത്തുമെന്നാണു പ്രവചനം. പൊതുവേ സ്ഥിതി രൂക്ഷമാകുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. മൂന്നാം തരംഗം രാജ്യത്ത് കാര്യമായ അപകടം സൃഷ്ടിക്കാതെ കടന്നു പോയതിന്റെ ആശ്വാസത്തിനിടെയാണ് പുതിയ റിപ്പോര്‍ട്ട്.
നാലാമത്തെ തരംഗം ഉണ്ടായാല്‍ കുറഞ്ഞത് നാല് മാസമെങ്കിലും തുടരുമെന്ന് ഐഐടി ഗവേഷകര്‍ പ്ര വചിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 24ന് പ്രീപ്രിന്റ് സെര്‍വറായ MedRxiv-
ഈ സ്ഥിതിവിവരക്കണക്ക് പ്രവചനം പ്രസിദ്ധീകരിച്ചു. അവരുടെ പ്രബന്ധം അനുസരിച്ച്, ഓഗസ്റ്റ് 15 മുത ല്‍ 31 വരെ എപ്പോഴെ ങ്കിലും കര്‍വ് ഉയര്‍ന്നുവരുകയും അതിനുശേഷം കുറയുകയും ചെയ്യും.
ഗവേഷകരുടെ പ്രവചനങ്ങള്‍ കഴിഞ്ഞ മൂന്ന് തവണയും വളരെ കൃത്യതയു ള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെ ട്ടിട്ടുണ്ട്. ഇവരുടെ പ്രവചനത്തില്‍ നിന്നും മുന്‍ തരംഗങ്ങള്‍ ഏതാ നും ദിവസങ്ങള്‍ മാത്രം വ്യതിചലിച്ചു എന്നുമാത്രം. ഐ ഐടിയിലെ മാത്തമാറ്റിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലെ ശബര പര്‍ഷാ ദ് രാജേ ഷ്ഭായ്, സുബ്ര ശങ്കര്‍ ധര്‍, ശലഭ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ പ്രവ ചനത്തിന് സ്റ്റാറ്റിസ്റ്റിക്കല്‍ മോഡല്‍ ഉപ യോഗിച്ചാണ് വിലയിരുത്തല്‍. ഇന്ത്യ യില്‍ നാലാമത്തെ തരംഗം ആദ്യ തരംഗം ലഭ്യമായതിന് ശേഷം 936 ദിവസ ങ്ങള്‍ക്ക് ശേഷം എത്തുമെന്ന് പറഞ്ഞു. കോവിഡ്-19 പൊട്ടിപ്പുറപ്പെട്ട തീയതി ജനുവരി 30, 20 20 ആണ്.











