ആഢംബര എസ്.യു.വി ശ്രേണിയില്‍ മുന്‍നിരയിലുള്ള ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി യുടെ പുതിയ അഞ്ചാം തലമുറ പതിപ്പ് ഈമാസം അവസാനം ഇന്ത്യന്‍ നിരത്തിലി റങ്ങും. പൂനെ രഞ്ജന്‍ഗാവിലെ പ്ലാന്റില്‍ ഉത്പാദനം ആരംഭിച്ച പുതിയ ഗ്രാന്‍ഡ് ചെറോക്കിയുടെ പ്രീ ബുക്കിംഗും ആരംഭിച്ചു.
കൊച്ചി: ആഢംബര എസ്.യു.വി ശ്രേണിയില്‍ മുന്‍നിരയിലുള്ള ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയുടെ പുതിയ അഞ്ചാം തലമുറ പതിപ്പ് ഈമാസം അവസാനം ഇന്ത്യന്‍ നിരത്തിലിറങ്ങും. പൂനെ രഞ്ജ ന്‍ഗാവിലെ പ്ലാന്റില്‍ ഉത്പാദനം ആരംഭിച്ച പുതിയ ഗ്രാന്‍ഡ് ചെറോക്കിയുടെ പ്രീ ബുക്കിംഗും ആരംഭിച്ചു. ഡീലര്‍ഷിപ്പുകള്‍ വഴിയും വെബ്സൈറ്റി ലും ബുക്ക് ചെയ്യാം. ഈമാസം അവസാ നത്തോടെ ജീപ്പ് ലഭ്യമാക്കും.
ജീപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന നാലാമത് ബ്രാന്‍ഡാണ് ആഗോള വിപണിയില്‍ പേരും പെരുമ യുമുള്ള ഗ്രാന്‍ഡ് ചെറോക്കി. അഞ്ചാം തലമുറയിലെത്തുമ്പോള്‍ സാങ്കേതികവിദ്യയിലും സുരക്ഷ യിലും യാത്രാസുഖത്തിലും സൗകര്യങ്ങളിലുമെല്ലാം ഒട്ടേറെ പുതുമകളുണ്ട്.
എയറോഡയനാമിക് ബോഡി സ്ൈലും പുതിയ രൂപകല്‍പ്പനയും ഭാവവും വാഹനത്തിന്റെ മൊ ത്തത്തിലുള്ള പ്രകടനത്തേയും സുരക്ഷയേയും കൂടുതല്‍ മെച്ചപ്പെടുത്തു മെന്ന് ജീപ്പ് അധികൃതര്‍ പറഞ്ഞു. യാത്രികരുടെ സുരക്ഷ, യാത്രാസുഖം, സൗകര്യങ്ങള്‍ എന്നിവയ്ക്ക് പരമാവധി പരിഗണന നല്‍കിയാണ് പുതുതലമുറ ഫീച്ചറുകള്‍ ഉള്‍ ക്കൊള്ളിച്ചത്. ആഢംബര എസ്.യു.വി ഗണത്തില്‍ ഗ്രാ ന്‍ഡ് ചെറോക്കിയെ വേറിട്ടുനിര്‍ത്തുന്നതും ഇവയാണ്.