ജമ്മു കശ്മീരില്‍ പൊലീസുകാരനെ ഭീകരര്‍ വെടിവെച്ചുകൊന്നു.ജമ്മു കശ്മീര്‍പൊലീസ് കോണ്‍സ്റ്റ ബി ളാ യ തൗസീഫ് അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ ബതമാലുവിലുളള എസ്ഡി കോളനിയിലാണ് സംഭവം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പൊലീസുകാരനെ ഭീകരര്‍ വെടിവെച്ചുകൊന്നു.ജമ്മു കശ്മീര്‍ പോലീസ് കോ ണ്‍ സ്റ്റബിളായ തൗസീഫ് അഹമ്മദ്(29) ആണ് കൊല്ലപ്പെട്ടത്. ഭീക രരുടെ വെടിവെപ്പില്‍ പരിക്കേറ്റ തൗസീ ഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശ്രീനഗറിലെ ബതമാലുവിലുളള എസ്ഡി കോളനിയിലാണ് സംഭവം. പ്രദേശത്ത് ഭീകരര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.പ്രദേശത്ത് ഭീകരര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയിരി ക്കുകയാണ്.











