ജപ്പാനിലെ ഫുക്കുഷിമ മേഖലയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്ര രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് ഭൂചനലമുണ്ടായത്.
ഫുക്കുഷിമ: ജപ്പാനിലെ ഫുക്കുഷിമ മേഖലയില്‍ ശക്തമായ ഭൂച ലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീ വ്രരേ ഖപ്പെടുത്തി. സുനാമി മു ന്നറിയിപ്പ് പുറപ്പെടുവിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് ഭൂചന ലമുണ്ടായത്. ഫുക്കുഷിമ തീരത്ത് നിന്ന് 69 കിലോമീറ്റര്‍ മാറി കട ലിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഭൂചലനത്തിന് പിന്നാലെ ടോക്കിയോയിലെയും ഫുക്കുഷിമയി ലെയും വൈദ്യുതി, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തകരാറിലായി. 20 ലക്ഷം വീടുകളില്‍ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു. ഇതില്‍ 70, 000 വീടുകള്‍ ടോ ക്കിയോയിലാണ്.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാ ണെന്നും സര്‍ക്കാര്‍ നിരീക്ഷിക്കുന്നു ണ്ടെന്നും പ്രധാനമന്ത്രി ഫു മിയോ കിഷന്‍ഡ പറഞ്ഞു. ഫുക്കുഷിമ ആണവ നിലയത്തില്‍ നിലവില്‍ പ്രശ്ന ങ്ങളില്ലെന്ന് അധികൃതര്‍ അറിയിച്ചു.












