ജനതാ കൾച്ചറൽ സെന്റർ യു എ ഇ കമ്മിറ്റി പുന:സംഘടിപ്പിച്ചു. പ്രസിഡന്റായി പി ജി രാജേന്ദ്രനെ വീണ്ടും തിരഞ്ഞെടുത്തു ജനറൽ സെക്രട്ടറിയായി ഇ .കെ .ദിനേശൻ ,ട്രഷറർ ആയി സി.എം ഇസ്‌മയിൽ ഏറാമലയും ,വൈസ് പ്രസിഡന്റ് ടി .ജെ ബാബു ഷാജികൊയിലോത്ത് , പവിത്രൻ പട്ടേരി ,ചന്ദ്രൻ കൊയിലാണ്ടിയും ,സെക്രട്ടറിമാരായി സുനിൽ തച്ചൻ കുന്ന് ,സുനിൽ മയ്യന്നൂർ ,ഏ. കെ രാജേഷും ,ജോയിൻ ട്രഷറർ ഷാജി ഇരിങ്ങലും .ചീഫ് കോർഡിനേറ്റർ ആയി മസ്ഹറുദീനും .രാഷാധികാരിളായി രാജൻ കൊളാവിപാലം ,നാസ്സർ മുഖദാർ .അഡ്വൈവസറി ബോർഡ് ചെയർമാനായി ടെന്നിസൺ ചേന്നപ്പള്ളി അഡ്വ :മെമ്പറായി ചന്ദ്രൻ പി.കെ എന്നിവരെയും യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു .
