കാസര്‍കോട് പുത്തിഗെ മലങ്കരയില്‍ ചെങ്കല്‍ കയറ്റി വരുകയായിരുന്ന ലോറി മറിഞ്ഞാണ് യുവാവ് മരിച്ചത്.ലോറിയിലെ തൊഴിലാളിയായിരുന്ന ഝാര്‍ഖണ്ഡ് സ്വദേശി സുധീറാണ് മരി ച്ചത്
കാഞ്ഞങ്ങാട്:ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു.കാസര്‍കോട് പുത്തിഗെ മലങ്കരയില്‍ ചെങ്കല്‍ കയറ്റി വരുകയായിരുന്ന ലോറി മറിഞ്ഞാണ് യുവാവ് മരിച്ച ത്.ലോറിയിലെ തൊഴിലാളിയാ യിരുന്ന ഝാര്‍ഖണ്ഡ് സ്വദേശി സുധീറാണ് മരിച്ചത്. ഡ്രൈവര്‍ ഉള്‍പ്പടെ രണ്ട് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.മലങ്കര പാലത്തിന് സമീ പത്തെ വളവിലാണ് ബുധനാഴ്ച വൈകിട്ടോടെ അപകടം.സുധീര്‍ അപകട സ്ഥലത്ത് തന്നെ മരിച്ചു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചര മണിയോടെയാണ് സംഭവം. മണിയന്‍പാറയില്‍ നിന്നും ചെങ്കല്ല് കയറ്റി വരിക യായിരുന്ന ടെമ്പോ മലങ്കരയിലെ വളവില്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു വെന്നാണ് ദൃസാക്ഷികള്‍ പറഞ്ഞു. ചെങ്കല്ല് കയറ്റിയ ടെമ്പോ ലോറിയുടെ മുകളില്‍ ഉണ്ടായിരുന്ന ആളാണ് അപക ടത്തില്‍പ്പെട്ടത്.











