ചാവക്കാട് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. ഒരുമനയൂര്‍ സ്വദേശികളായ സൂര്യ (16), മുഹ്സിന്‍( 16), വരുണ്‍ (16) എന്നിവരാണ് മരിച്ചത്. രണ്ടു കുട്ടികളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിച്ചു
തൃശൂര്‍: ചാവക്കാട് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. ഒരുമനയൂര്‍ സ്വദേശി ക ളായ സൂര്യ (16), മുഹ്സിന്‍( 16), വരുണ്‍ (16) എന്നിവരാണ് മരിച്ചത്. രണ്ടു കുട്ടികളെ നാട്ടുകാര്‍ ചേര്‍ന്ന് ര ക്ഷിച്ചു.
ഇന്ന് വൈകീട്ടോടെ ഒരുമനയൂരിലാണ് സംഭവം. അഞ്ചുപേരാണ് കുളിക്കാനിറങ്ങിയത്.ഇതില്‍ മൂന്ന് കു ട്ടികള്‍ ചെളിയില്‍ പൂണ്ടു പോകുകയായിരുന്നു. നാട്ടുകാര്‍ എത്തി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷി ക്കാന്‍ സാധിച്ചില്ല.












