കൊല്ലത്ത് വാഹനാപകടത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. ചവറ പഞ്ചായത്ത് പ്രസി ഡന്റ് തുളസീധരന്‍ പിള്ളയാണ് മരിച്ചത്. അദ്ദേഹം സഞ്ചരിച്ച ബൈക്ക് ചവറ എംസി ജ ങ്ഷനില്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. ചവറ പ ഞ്ചായത്ത് പ്രസിഡന്റ് തുളസീധരന്‍ പിള്ളയാണ് മരിച്ചത്. അദ്ദേഹം സഞ്ചരിച്ച ബൈക്ക് ചവറ എംസി ജങ്ഷനില്‍ കെ എ സ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചാ ണ് അപകടമുണ്ടായത്.
ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. രാത്രി 9.15ന് ദേശീയപാതയില്‍ ചവറ എഎംസി ജങ്ഷനിലായിരു ന്നു അപകടം. തിരുവനന്തപുരത്തേക്ക് പോ വുകയായിരുന്ന സൂപ്പര്‍ഫാസ്റ്റില്‍ ഇദ്ദേ ഹം സഞ്ചരിച്ചിരുന്ന ബൈക്ക് തട്ടിയാണ് അപകടമുണ്ടായത്.
തുളസീധരന്‍ പിള്ള സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ഹാന്‍ഡിലില്‍ ബസ് തട്ടിയതോടെ നിയന്ത്രണം വിട്ട് ബസിനടിയിലേക്കു വീഴുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തുതന്നെ മരണം സംഭവി ച്ചു.