ചലച്ചിത്ര നിർമാതാക്കളുടെ ഇഷ്ടകേന്ദ്രം; കുതിപ്പ് തുടർന്ന് നിയോം

saudi-project-neom-sets-advanced-platform-for-future-film-making

ജിദ്ദ : രാജ്യാന്തര ചലച്ചിത്ര നിർമാതാക്കളുടെ ഇഷ്ടകേന്ദ്രമായി ഒരുങ്ങാനുള്ള തയാറെടുപ്പിൽ സൗദി അറേബ്യയുടെ മെഗാ പദ്ധതിയായ നിയോം. ഡസന്‍ കണക്കിന് സിനിമകളുടെ നിര്‍മാണങ്ങള്‍ക്കാണ് നിയോം കരാർ ഒപ്പിട്ടത്. നിയോമിലെ വിശാലമായ സൗകര്യങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സിനിമാ നിർമാതാക്കളെ സൗദിയിലേക്ക് ആകർഷിക്കുന്നുണ്ട്.വിശാലമായ ഫിലിം സ്റ്റുഡിയോകളാണ് നിയോം സിറ്റിയിൽ ഒരുക്കിയിരിക്കുന്നത്. നിയോം സിറ്റി ഒന്നിലും മരുഭൂമിയില്‍ ഒരു മണിക്കൂര്‍ അകലെയുള്ള ബജ്ദയിലുലുമാണ് ഈ സ്റ്റുഡിയോകൾ. സിനിമകള്‍, ടെലിവിഷന്‍ പരമ്പരകള്‍ അടക്കമുള്ളവ നിര്‍മിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സൗകര്യങ്ങളും പശ്ചാത്തലങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.  സിനിമാ ചിത്രീകരണത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രാചീനമായ തീരപ്രദേശം, മരുഭൂപ്രകൃതി, പര്‍വതങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി ചലച്ചിത്ര നിര്‍മാണത്തിന് അനുയോജ്യമായ പശ്ചാത്തലം വാഗ്ദാനം ചെയ്യുന്നു.  പ്രവർത്തനം തുടങ്ങി നാലു വര്‍ഷത്തിനുള്ളില്‍ ഹോളിവുഡ്, ബോളിവുഡ്, അറബ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള നാല്‍പതിലേറെ സിനിമാ നിര്‍മാണങ്ങളാണ് നിയോമിൽ നടന്നത്.  ഒന്നിലധികം വര്‍ഷം നീണ്ടുനില്‍ക്കുന്ന നിരവധി പ്രൊജക്ടുകളുമുണ്ട്. എം.ബി.സിയുമായി സഹകരിച്ചുള്ള ഹോളിവുഡ് സിനിമയായ ഡെസേര്‍ട്ട് വാരിയര്‍ പൂര്‍ണമായും നിയോമില്‍ ചിത്രീകരിച്ചു.
സൗദിയിലും ജിസിസിയിലും വളരെ പ്രചാരമുള്ള ടെലിവിഷന്‍ പരമ്പരകളുടെ ചിത്രീകരണങ്ങള്‍ നിയോം സ്റ്റുഡിയോകളില്‍ നടന്നുവരുന്നു. സൗദി, ജിസിസി വിപണികള്‍ക്കായി വളരെ ഉയര്‍ന്ന റേറ്റിങ്ങുള്ള പരമ്പര വര്‍ഷാവസാനം നിയോം സ്റ്റുഡിയോയില്‍ ചിത്രീകരിക്കും.

Also read:  ശൈത്യകാല അവധിയാഘോഷം: എങ്ങും വിസ്മയക്കാഴ്ചകൾ; യുഎഇയിലെ വിനോദകേന്ദ്രങ്ങളിൽ തിരക്ക്.

ലോകത്തിന്റെ 40 ശതമാനം ഭാഗങ്ങളില്‍ നിന്നും ആറ് മണിക്കൂറിനുള്ളില്‍ നിയോമില്‍ എത്തിച്ചേരാനാകുമെന്ന പ്രത്യേകതയുണ്ട്. 468 കിലോമീറ്റര്‍ നീളത്തില്‍ മലിനമാക്കപ്പെടാത്ത ചെങ്കടല്‍ തീരപ്രദേശം, പ്രാചീനമായ പവിഴപ്പുറ്റുകള്‍, സമൃദ്ധമായ താഴ്വരകള്‍, ചുട്ടുപൊള്ളുന്ന ഓറഞ്ച് മണല്‍ക്കൂനകളുള്ള വിശാലമായ മരുഭൂമികള്‍, ശൈത്യകാലത്ത് മഞ്ഞുമൂടിയ പര്‍വതങ്ങള്‍ എന്നിവ നിയോം സ്റ്റുഡിയോകള്‍ ചലച്ചിത്ര നിര്‍മാതാക്കാള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
ബിഗ് സ്‌ക്രീനില്‍ നിന്ന് മാറി, അതിവേഗം വളരുന്ന ഗെയിമിങ് മേഖലയെ പരിപോഷിപ്പിക്കുക എന്നതാണ് നിയോമിന്റെ മറ്റൊരു മുന്‍ഗണന. സൗദി അറേബ്യയുടെ നാഷനല്‍ ഗെയിമിങ് ആൻഡ് ഇ-സ്പോര്‍ട്സ് മേഖലയുടെ കീഴിൽ ഗെയിമിങ് വ്യവസായത്തിന്റെ വളര്‍ച്ച വേഗത്തിലാക്കാനുള്ള പരിപാടികളും ഇവിടെ നടന്നുവരുന്നുണ്ട്.
നിയോം സിറ്റി ഒന്നിലെ മീഡിയ വില്ലേജില്‍ നാല് സൗണ്ട് സ്റ്റേജുകൾ പ്രവർത്തിക്കുന്നുണ്ട്.  ഇതില്‍ രണ്ടെണ്ണത്തിന് 2,400 ചതുരശ്ര മീറ്റര്‍ വീതവും ഒന്നിന് 1,200 ചതുരശ്ര മീറ്ററും മറ്റൊന്നിന് 750 ചതുരശ്ര മീറ്ററും വിസ്തീര്‍ണമുണ്ട്. 3,000 ചതുരശ്ര മീറ്റര്‍ വീതം വിസ്തീര്‍ണമുമുള്ള രണ്ട് സ്റ്റേജുകളാണ് ബജ്ദ സ്റ്റുഡിയോയിലുള്ളത്. 

Also read:  കോവിഡ്; യു.എ.ഇയില്‍ കഴിഞ്ഞ 100 ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

Around The Web

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES