ഗോവ-മുംബൈ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. കാറും ട്രക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ റായ്ഗഢ് ജില്ലയിലെ റാപോളിയിലാണ് അപകടം സംഭവിച്ചത്
പനാജി : ഗോവ-മുംബൈ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. കാറും ട്ര ക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ റായ്ഗഢ് ജില്ലയിലെ റാപോളിയിലാണ് അപ കടം സംഭവിച്ചത്.
മരിച്ചവരില്‍ അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരണപ്പെട്ടത്. മുംബൈയിലേക്ക് പോയ ട്രക്കും രത്‌നഗിരി ഭാഗത്തേക്കുവന്ന കാറുമാണ് കൂട്ടിയിടിച്ച ത്.











