ഖത്തറിന്‍റെ ദേശീയ ഉൽപാദന നയം പ്രഖ്യാപിച്ചു

pm-launches-moci-strategy-qatar-national-manufacturing-strategy

ദോഹ : ആഭ്യന്തര ഉൽപാദന മേഖലയെ ശക്തിപ്പെടുത്തുക, സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളിൽ ഊന്നി ഖത്തറിന്‍റെ ദേശീയ ഉൽപാദന നയം പ്രഖ്യാപിച്ചു. 2030 വരെ ആറു വർഷത്തേക്കുള്ള ഖത്തർ നാഷനൽ മാനുഫാക്ചറിങ് സ്ട്രാറ്റജിയാണ് വാണിജ്യ-വ്യവസായ മന്ത്രാലയം കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. വ്യവസായിക വൈവിധ്യവൽക്കരണം, സുസ്ഥിര വളർച്ച എന്നിവ  കൂടി ഉൾകൊള്ളുന്നതാണ് പുതിയ നയം.
ഖത്തർ നാഷനൽ കൺവൻഷൻ സെന്‍ററിൽ നടന്ന നയപ്രഖ്യാപന പരിപാടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി ഉദ്ഘാടനം ചെയ്തു. വാണിജ്യ, വ്യവസായ മന്ത്രി ഷെയ്ഖ്  ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽതാനി ദേശീയ നയം സംബന്ധിച്ച് വിശദീകരണം നടത്തി. ഖത്തർ ദേശീയ വിഷന്‍റെ ഭാഗമായി പദ്ധതിയിലൂടെ 2030 ഓടെ പ്രതിവർഷം 275 കോടി ഖത്തർ റിയാലിന്‍റെ നിക്ഷേപമാണ് ഉൽപാദനമേഖലയിൽ ലക്ഷ്യമിടുന്നത്.
ആറുവർഷ പദ്ധതിയിലൂടെ വാണിജ്യ, വ്യവസായ, നിക്ഷേപ മേഖലകൾക്ക് ഊർജം പകരുകയാണ് ലക്ഷ്യം. സുസ്ഥിര വികസനമെന്ന കാഴ്ചപ്പാടിൽ ഊന്നിയാകും പദ്ധതികൾ തയ്യാറാക്കുക. രാജ്യത്തിന്‍റെ സമഗ്രമായ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് വാണിജ്യ-വ്യവസായ മന്ത്രി ഷെയ്ഖ്  ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽതാനി വ്യക്തമാക്കി. ഉൽപാദന മേഖലയിൽ നിന്നുള്ള വരുമാനം 7500 കോടി ഖത്തർ റിയാലായി ഉയർത്തും.
2030ഓടെ രാജ്യത്തെ ആഭ്യന്തര ഉൽപാദനത്തിന്‍റെ 3.4 ശതമാനം പെട്രോളിയം ഇതര മേഖലയിൽ നിന്നും സമാഹരിക്കുന്ന വിധത്തിൽ സമ്പദ്‌ഘടനയെ വൈവിധ്യവൽകരിക്കുകയാണ് ലക്ഷ്യം. പെട്രോളിയം ഇതര കയറ്റുമതി 4900 കോടി റിയാലിൽ എത്തിക്കും. പ്രാദേശിക വ്യവസായവും ട്രേഡ് എക്സ്ചേഞ്ചും വികസിപ്പിക്കുക, സ്ഥാപനങ്ങളുടെ മികവ്, വ്യാപാര-നിക്ഷേപമേഖല ആകർഷകമാക്കൽ, ഉപഭോക്തൃ സംരക്ഷണവും മത്സരക്ഷമതയും വർധിപ്പിക്കുക എന്നീ നാല് ലക്ഷ്യങ്ങളിൽ ഊന്നിയാണ് പുതിയ വാണിജ്യ-ഉൽപാദന നയം ആവിഷ്കരിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു.
സ്വകാര്യമേഖലയുടെ പങ്കാളിത്തം കൂടി വർധിപ്പിച്ച് ഉൽപാദനമേഖലയുടെ വൈവിധ്യവൽക്കരണവും പ്രധാന അജണ്ടയായി ദേശീയ നയം മുന്നോട്ടുവെക്കുന്നു. സഹമന്ത്രി അഹമ്മദ് ബിൻ മുഹമ്മദ് അൽ സായിദ്, മന്ത്രിമാർ ഉൾപ്പെടെ നിരവധി പ്രമുഖർ ദേശീയ ഉൽപാദന നയ പ്രഖ്യാപന പരിപാടിയിൽ പങ്കെടുത്തു.

Also read:  മികവിനായി മുന്നേറാൻ 7,150 കോടി ദിർഹം; യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം.

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES