കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ സ്‌പെഷല്‍ സെല്‍ ഡപ്യുട്ടി കലക്ടര്‍ എസ്.സജീദിനെ റവ ന്യു വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്ത ഉദ്യോഗസ്ഥന്‍ പാ റമട ഉടമകളില്‍ നിന്നു പണം പിരിച്ചതായ വാര്‍ത്തകളെ തുടര്‍ന്നാണു സസ്‌പെന്‍ഷനിലേ ക്ക് നയിച്ചത്
തിരുവനന്തപുരം: കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ സ്‌പെഷല്‍ സെല്‍ ഡപ്യുട്ടി കലക്ടര്‍ എസ്. സജീ ദിനെ റവന്യു വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ഔദ്യോഗിക വാഹനത്തി ല്‍ യാത്ര ചെയ്ത ഉദ്യോഗസ്ഥന്‍ പാ റമട ഉടമകളില്‍ നിന്നു പണം പിരിച്ചതായ വാര്‍ത്തകളെ തുടര്‍ന്നാണു സസ്‌പെന്‍ഷനിലേക്ക് നയിച്ചത്.
വിഷയത്തില്‍ അന്വേഷണം നടത്താന്‍ മന്ത്രി കെ രാജന്‍ ജില്ലാ കലക്ടറോടു നിര്‍ദേശിച്ചിരുന്നു. ഔദ്യോ ഗിക വാഹനത്തിന്റെ ലോഗ് ബുക്കില്‍ രേഖപ്പെടുത്താതെ ഡപ്യൂട്ടി കലക്ടറുടെ വാഹനം ഈ മേഖലയില്‍ പോയതായി എഡിഎമ്മിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഔദ്യോഗിക വാഹനത്തിന്റെ ലോഗ് ബുക്കി ല്‍ രേഖപ്പെടുത്താതെ ഡപ്യു ട്ടി കലക്ടറുടെ വാഹനം ഈ മേഖലയില്‍ പോയതായി എഡിഎമ്മിന്റെ അ ന്വേഷണത്തില്‍ കണ്ടെത്തി.
ഡപ്യുട്ടി കലക്ടറുടെ വിശദീകരണം തൃപ്തികരമായിരുന്നില്ല. വിശദമായ വകുപ്പുതല അന്വേഷണവും പൊ ലീസിന്റെയും വിജിലന്‍സിന്റെയും അന്വേഷണവും നടത്താന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി കെ രാജ ന്‍ അറിയിച്ചു.