കോൺഗ്രസ്‌ ആദ്യം നേമത്ത് ഒഴുകി പ്പോയ വോട്ടുകളെ ക്കുറിച്ച് പറയട്ടെ. പിണറായി വിജയൻ

pinarayi 2

കണ്ണൂര്‍ : നേമത്ത് മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഒഴുകിപ്പോയ വോട്ടിനെക്കുറിച്ചാണ് ആദ്യം കോണ്‍ഗ്രസ് പറയേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ വോട്ടെങ്കിലും തിരിച്ചുപിടിച്ചാലേ എല്‍ഡിഎഫിന് ലഭിച്ചതിന്റെ ഏഴയലത്തെങ്കിലും ഇത്തവണ യുഡിഎഫിന് എത്താന്‍ സാധിക്കൂ. നേമത്ത് പുതിയ ‘ശക്തനെ’ ഇറക്കിയത് യഥാര്‍ത്ഥ പോരാട്ടത്തിനാണോ അതോ ഒത്തുകളിക്കാണോ എന്ന് വരുംദിവസങ്ങളിലേ വ്യക്തമാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

്‌സ്വന്തം വോട്ട് ബിജെപിക്ക് കൊടുത്ത് കേരളത്തില്‍ ആദ്യമായി താമര വിരിയാന്‍ അവസരമുണ്ടാക്കിയത് കോണ്‍ഗ്രസാണ്. 2011ല്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്ന വോട്ട് എന്തുകൊണ്ട് 2016ല്‍ ലഭിച്ചില്ല. തങ്ങളുടെ വോട്ടുകൊണ്ടാണ് ബിജെപി ജയിച്ചതെന്ന് കോണ്‍ഗ്രസിന് സമ്മതിക്കേണ്ടിവരും. ആ തെറ്റ് ഏറ്റുപറയാന്‍ കോണ്‍ഗ്രസ് തയ്യാറാണോ. മതനിരപേക്ഷ കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിനാണ് കോണ്‍ഗ്രസ് കൂട്ടുനിന്നത്. മതേതര കേരളത്തോട് മാപ്പ് പറയണം

Also read:  നാലുപേർക്ക് പുതുജീവൻ നൽകി നജീബ് യാത്രയായി

തിരുവനന്തുരം കോര്‍പറേഷനിലെ കോണ്‍ഗ്രസ് സീറ്റുകള്‍ എവിടയൊണ് പോയത്. നേമം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നെടുങ്കാട് ഡിവിഷനില്‍ 1169 വോട്ടുണ്ടായിരുന്ന യുഡിഎഫിന്്് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 74 വോട്ടാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേമത്ത് 13860 വോട്ടാണ് യുഡിഎഫിന് കിട്ടിയത്. അതിനു മുന്‍പുള്ള തെരഞ്ഞെടുപ്പില്‍നിന്ന് യുഡിഎഫിന് ചോര്‍ന്ന് പോയത് 47024 വോട്ടുകള്‍. എല്‍ഡിഎഫിന് 2016ല്‍ 59142 വോട്ടുകള്‍ ലഭിച്ചു. ആരാണ് നേമത്തെ ശക്തനായ സ്ഥാനാര്‍ത്ഥിയെന്ന് ഇനി പ്രത്യേകം പറയേണ്ടതുണ്ടോ ? -പിണറായി ചോദിച്ചു.

Also read:  രാഹുലിനെ വിളിക്കൂ, ഗ്രൂപ്പിസം അവസാനിപ്പിക്കൂ; കെ.പി.സി.സി ആസ്ഥാനത്ത് ഫ്‌ളക്സുകള്‍

വര്‍ഗീയതക്കെതിരായ പോരാട്ടമെന്നത് തെരഞ്ഞെടുപ്പുകാലത്തെ കണ്‍കെട്ട് വിദ്യയല്ല. മതനിരപേക്ഷത സംരക്ഷിക്കാനുള്ള നിരന്തരമായ സമരത്തിന്റെ ഭാഗമായാണ് ഇടതുപക്ഷം അതിനെ കാണുന്നത്. മതനിരപേക്ഷ കേരളത്തെ തകര്‍ക്കാന്‍ ആര് വന്നാലും സമ്മതിക്കില്ല. പിണറായി വർത്താ സമ്മേളനത്തിൽ പറഞ്ഞു.

Also read:  നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തും

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES