കോവിഡ് നാലാം തരംഗം നിസാരമായി കാണരുതെന്ന് മുന്നറിയിപ്പ്. എല്ലാവരും ജാഗ്ര ത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മരണ നിരക്കും കുറവായിരിക്കും. എന്നാല്‍ ജാഗ്രത വേ ണം. മാസ്‌കും സാനിറ്റൈസറും ഉപയോഗിക്ക ണമെന്നും അധികൃതര്‍ വ്യക്തമാക്കി
തിരുവനന്തപുരം : കോവിഡ് നാലാം തരംഗം നിസാരമായി കാണരുതെന്ന് മുന്നറിയിപ്പ്. എല്ലാവരും ജാ ഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജൂണ്‍-ജൂലായ് മാസത്തില്‍ നാ ലാം തരംഗം എത്തുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ പതി നായിത്തോളം പേരേ കോ വിഡ് ചികിത്സയിലുള്ളൂ. നാലാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
കോവിഡ് നാലാം തരംഗത്തില്‍ രോഗവ്യാപന നിരക്ക് കൂടുതലായിരി ക്കുമെ ന്നും ആരോഗ്യ വിദഗ്ധര്‍ മു ന്നറിയിപ്പ് നല്‍കുന്നു. രോഗം തീവ്രമാകാന്‍ സാ ദ്ധ്യതയില്ല. മരണ നിരക്കും കുറവായിരിക്കും. എന്നാല്‍ ജാ ഗ്രത വേണം. മാസ് കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
രോഗവ്യാപന അന്തരീക്ഷങ്ങളില്‍ റിസ്‌ക് ഗ്രൂപ്പിലുള്ളവര്‍ ചില സന്ദര്‍ഭങ്ങ ളില്‍ മാസ്‌ക് ഉപയോഗിക്കുന്ന ത് വളരെ ഉചിതം. വിമാനത്താവളം, ആശു പത്രികള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രത്യേകിച്ചും- കോവിഡ് വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ. ബി ഇക്ബാല്‍ വ്യക്തമാക്കി.











