എഴുകോണ്‍ സ്വദേശിനി ഐശ്വരിയെ ആണ് ഭര്‍ത്താവ് അഖില്‍ രാജ് കൊല പ്പെടു ത്താന്‍ ശ്രമിച്ചത്. പരിക്കേറ്റ ഐശ്വരിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്ര വേശിപ്പിച്ചു
കൊട്ടാരക്കര: നടുവത്തൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ചു കത്തിച്ച് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. എഴുകോണ്‍ സ്വദേശി ഐശ്വരിയെ പരിക്കുകളോടെ ആശുപത്രിയി ല്‍ പ്രവേശിപ്പിച്ചു.
ഇവരുടെ ഭര്‍ത്താവ് അഖില്‍ രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഐശ്വര്യയുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുടുംബ പ്രശ്നങ്ങളെ ത്തുടര്‍ന്ന് ദമ്പതിമാര്‍ കുറച്ചുനാളായി അകന്ന് കഴിയുകയായിരുന്നു.അഖില്‍ രാജിനെ പൊലീസ് വിശദമായി ചോദ്യംചെയ്തു വരികയാണ്.