തൃപ്പുണിത്തുറയ്ക്ക് സമീപം മുളന്തുരുത്തിയിലാണ് 22 കാരനെ അഞ്ചംഗംസംഘം വീട്ടില്‍ കയറിക്കറി കുത്തിക്കൊന്നത്. പെരുമ്പിള്ളി സ്വദേശി ജോജി മത്തായി ആണ് കൊല്ലപ്പെട്ടത്.
കൊച്ചി: യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു. തൃപ്പുണിത്തുറയ്ക്ക് സമീപം മുളന്തുരുത്തി യി ലാണ് 22 കാരനെ അഞ്ചംഗംസംഘം വീട്ടില്‍ കയറിക്കറി കുത്തിക്കൊന്നത്. പെരുമ്പിള്ളി സ്വദേശി ജോജി മത്തായി ആണ് കൊല്ലപ്പെട്ടത്.
ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. അഞ്ചംഗ സംഘം വീട്ടില്‍ അതിക്രമിച്ച കയറിയാണ് ആ ക്രമണം നടത്തിയത്. ഇത് തടയാനെത്തിയ ജോജിയുടെ പിതാവിനും കുത്തേറ്റു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുന്‍വൈരാഗ്യമാണോ കൊലപാതകത്തിന് കാരണം എന്നും പോലീസ് അന്വേഷിക്കും.