കൈവിടാതെ കൂടെയുണ്ട്; ഗാസയ്ക്ക് യുഎഇയുടെ വലിയ സഹായം.

nr8011bl1k915owpn

അബുദാബി : ഗാസയിലേക്കുള്ള യുഎഇയുടെ ഏറ്റവും വലിയ സഹായ കപ്പൽ ഈജിപ്തിലെ അൽ അരിഷ് തുറമുഖത്തെത്തി. ഭക്ഷണവും മരുന്നും ഉൾപ്പെടെ 5,800 ടണ്ണിലധികം അവശ്യവസ്തുക്കളാണ് അൽ അരീഷിൽനിന്ന് ലോറികളിൽ ഗാസയിൽ എത്തിച്ച് വിതരണം ചെയ്യുക. 2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതു മുതൽ യുഎഇ നടപ്പാക്കിവരുന്ന കാരുണ്യപദ്ധതിയായ ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3 പ്രകാരമാണിത്. ഇതുവരെ അയച്ചതിലെ ഏഴാമത്തേതും ഏറ്റവും വലുതുമായ സഹായമാണിത്.
ഭക്ഷ്യക്ഷാമം, ആരോഗ്യസേവനങ്ങളുടെ അപര്യാപ്തത എന്നിവ കാരണം ദുരിതജീവിതം നയിക്കുന്ന ഗാസക്കാരെ സഹായിക്കുന്നതിൽ യുഎഇ നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് ദാർ അൽ ബിർ സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല അൽ ഫലാസി പറഞ്ഞു. ഗാസയിലെ ദുരിതബാധിതർക്ക് 1.4 കോടി ദിർഹത്തിന്റെ മരുന്ന് സൊസൈറ്റി സംഭാവന ചെയ്തിരുന്നു. 
വ്രതാരംഭത്തിനു മുന്നോടിയായി ഫെബ്രുവരിയിൽ 300 ടൺ ഭക്ഷ്യവസ്തുക്കൾ വിമാനമാർഗം യുഎഇ ഗാസയിൽ എത്തിച്ചിരുന്നു. ഗാസയിലെ സഹോദരങ്ങൾക്കു സഹായമെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3 ക്യാംപെയ്ൻ വക്താവ് മുഹമ്മദ് അൽ ഷരീഫ് പറഞ്ഞു. 2023ൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശത്തെ തുടർന്ന്, എമിറേറ്റ്സ് റെഡ് ക്രസന്റിന്റെയും യുഎഇയിലെ മാനുഷിക, ജീവകാരുണ്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3 ആരംഭിച്ചത്. ഇതുവരെ 600 വിമാനങ്ങൾ, 7 കപ്പലുകൾ, 3,500 ലോറികൾ എന്നിവയിലായി 65,000 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികൾ ദുരിതബാധിതർക്കായി എത്തിച്ചിട്ടുണ്ട്. അതിനുപുറമെ എയർ ഡ്രോപ് ഓപ്പറേഷൻ വഴി 3,700 ടണ്ണിലധികം സാധനങ്ങൾ വിദൂര മേഖലകളിലും എത്തിച്ചിരുന്നു.

Also read:  നയതന്ത്ര കരാര്‍: കൂടുതല്‍ വിമാനങ്ങള്‍ പറത്താനൊരുങ്ങി യു.എ.ഇ യും ഇസ്രായേലും

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES